കാറിന്‍റെ സൺറൂഫിൽ നിന്ന് ചുംബിച്ച് ദമ്പതികൾ; വൈറലായ് വീഡിയോ

മെ​ട്രോ​യി​ൽ പ്ര​ണ​യ​സ​ല്ലാ​പം ന​ട​ത്തി​യ ക​മി​താ​ക്ക​ളു​ടെ വീ​ഡി​യോ സ​മീ​പ​കാ​ല​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു. എ​ന്നാ​ൽ കാ​റി​ന്‍റെ സ​ൺ​റൂ​ഫി​ൽ നി​ന്ന് ദ​മ്പ​തി​ക​ൾ ചും​ബി​ക്കു​ന്ന വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. 

ഹൈ​ദ​രാ​ബാ​ദി​ലെ പി​വി ന​ര​സിം​ഹ റാ​വു എ​ക്‌​സ്‌​പ്ര​സ്‌​വേ​യി​ൽ കാ​ർ അ​തി​വേ​ഗം നീ​ങ്ങു​മ്പോ​ൾ ഇ​രു​വ​രും ചും​ബി​ക്കു​ക​യാ​ണ്. വീ​ഡി​യോ​യോ​ട് പൊ​ലീ​സ് ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.
വീ​ഡി​യോ​യി​ൽ വെ​ളു​ത്ത ടീ-​ഷ​ർ​ട്ട് ധ​രി​ച്ച പു​രു​ഷ​ൻ, KIA സെ​ൽ​റ്റോ​സി​ന്‍റെ സ​ൺ​റൂ​ഫി​ൽ നി​ന്ന് സ്ത്രീ​യെ നി​ര​വ​ധി ത​വ​ണ ചും​ബി​ക്കു​ന്ന​ത് കാ​ണാം.

കൂ​ടാ​തെ ഇ​രു​വ​രും പ​ര​സ്പ​രം സം​സാ​രി​ക്കു​ന്ന​തും കാ​റി​ൽ നി​ന്നു​ള്ള കാ​ഴ്ച​ക​ൾ ആ​സ്വ​ദി​ക്കു​ന്നു​മു​ണ്ട്. കു​റ​ച്ച് നി​മി​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം അ​വ​ൻ കൈ ​ഉ​യ​ർ​ത്തി ആ​കാ​ശ​ത്തേ​ക്ക് ആം​ഗ്യം കാ​ണി​ക്കു​ന്നു.
വീ​ഡി​യോ ഓ​ൺ​ലൈ​നി​ൽ പ​ങ്കു​വെ​ച്ച​തു​മു​ത​ൽ, നി​ര​വ​ധി ആ​ളു​ക​ളെ പ്ര​കോ​പി​പ്പി​ച്ചി​ട്ടു​ണ്ട്.

അ​വ​ർ ദ​മ്പ​തി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ അ​ധി​കാ​രി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്നു. പൊ​തു സു​ര​ക്ഷ​യെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ളും ചി​ല ഉ​പ​യോ​ക്താ​ക്ക​ൾ ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.

‘ഹൈ​ദ​രാ​ബാ​ദി​ന്‍റെ വി​ക​സ​ന പ്ര​ക്രി​യ​യി​ൽ നി​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞ​തി​ൽ സ​ന്തോ​ഷ​മു​ണ്ട്, അ​ടി​സ്ഥാ​ന ധാ​ർ​മ്മി​ക​ത, ത​ത്ത്വ​ങ്ങ​ൾ, ന​ല്ല സാ​മൂ​ഹി​ക പെ​രു​മാ​റ്റം എ​ന്നി​വ  ന​ഷ്‌​ട​പ്പെ​ട്ടു. ന​മ്മു​ടെ സം​സ്‌​കാ​രം നി​ല​നി​ർ​ത്ത​ണം. ക്ര​മ​സ​മാ​ധാ​നം പ്ര​ശ്ന​മാ​യ്ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്’ എ​ന്നി​ങ്ങ​നെ​യു​ള്ള ക​മ​ന്‍റു​ക​ളാ​ണ് വീ​ഡി​യോ​യ്ക്ക് താ​ഴെ വ​ന്നി​രി​ക്കു​ന്ന​ത്. 

എ​ന്നാ​ൽ മ​റ്റൊ​രു വി​ഭാ​ഗം ആ​ളു​ക​ൾ ദ​മ്പ​തി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി എ​ത്തി. ഇ​വ​ർ തെ​റ്റൊ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ന്നും എ​ന്നാ​ൽ സു​ര​ക്ഷ​യ്ക്കാ​ണ് മു​ൻ​ഗ​ണ​ന ന​ൽ​കേ​ണ്ട​തെ​ന്നും പ​റ​ഞ്ഞു. അ​വ​ർ മ​റ്റു​ള്ള​വ​രെ ശ​ല്യ​പ്പെ​ടു​ത്തു​ന്നി​ല്ല, നി​ങ്ങ​ൾ മ​റ്റു​ള്ള​വ​രു​ടെ ജീ​വി​ത​ത്തി​ൽ ഇ​ട​പെ​ടേ​ണ്ട​തി​ല്ല​ന്നു​മാ​ണ് വ​ന്നി​രി​ക്കു​ന്ന മ​റ്റൊ​രു ക​മ​ന്‍റ്. 

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക





 

Related posts

Leave a Comment