അ​ടു​ത്തി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ നോ​ക്കി; ഭ​ർ​ത്താ​വി​ന് ഭാ​ര്യ​യു​ടെ ക്രൂ​ര​മ​ർ​ദ്ദ​നം; വീഡിയോ

പെ​ണ്‍​കു​ട്ടി​യെ നോ​ക്കി​യ​തി​ന്‍റെ പേ​രി​ൽ ഭാ​ര്യ ഭ​ർ​ത്താ​വി​നെ മ​ർ​ദ്ദി​ച്ചു. അ​മേ​രി​ക്ക​യി​ലെ മി​യാ​മി​യി​ൽ നി​ന്നും ലോ​സ​ഞ്ച​ൽ​സി​ലേ​ക്ക് പോ​യ വി​മാ​ന​ത്തി​ലാ​ണ് സം​ഭ​വം. വി​മാ​ന​ത്തി​ൽ ക​യ​റി​യ​തു മു​ത​ൽ ഭാ​ര്യ ദേ​ഷ്യ​ത്തി​ലാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഇ​രു​വ​രും ത​ങ്ങ​ളു​ടെ സീ​റ്റി​ൽ ഇ​രു​ന്നു. ഭ​ർ​ത്താ​വ് അ​വി​ടെ​യി​രു​ന്നു കൊ​ണ്ട് ഒ​രു യാ​ത്രി​ക​യെ നോ​ക്കു​ന്ന​ത് ക​ണ്ട ഭാ​ര്യ ദേ​ഷ്യ​ത്തി​ൽ കൈ​യി​ലി​രു​ന്ന ലാ​പ്ടോ​പ്പ് ഉ​പ​യോ​ഗി​ച്ച് ഭ​ർ​ത്താ​വി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

സീ​റ്റി​ൽ നി​ന്നും എ​ഴു​ന്നേ​റ്റ് ഭ​ർ​ത്താ​വ് ഓ​ടാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും പി​ന്നാ​ലെ ചെ​ന്ന ഭാ​ര്യ ഭ​ർ​ത്താ​വി​നെ ഓ​ടി​ച്ചി​ട്ട് അ​ടി​ച്ചു. ഇ​നി ഒ​രി​ക്ക​ലും മ​റ്റ് സ്ത്രീ​ക​ളെ നോ​ക്ക​രു​ത് എ​ന്ന് ആ​ക്രോ​ശി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ഇ​വ​ർ ആ​ക്ര​മി​ച്ച​ത്.

പി​ന്നീ​ട് ഇ​രു​വ​രെ​യും വി​മാ​ന​ത്തി​ൽ നി​ന്നും പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന യാ​ത്രി​ക​രാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്.

Related posts