ആരോഗ്യ മന്ത്രിയുടെ കുടുംബത്തെയും വിടാതെ കോവിഡ്; മ​ക​നും ഭാ​ര്യ​യ്ക്കും കോ​വി​ഡ്; ആ​രോ​ഗ്യ​മ​ന്ത്രി ക്വാ​റ​ന്‍റൈ​നി​ൽ



തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ ശൈ​ല​ജ​യു​ടെ മ​ക​നും ഭാ​ര്യ​യ്ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​രോ​ഗ്യ​മ​ന്ത്രി ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​ച്ചു. ശൈ​ല​ജ ടീ​ച്ച​ർ ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ഒ​ന്നും ഇ​ല്ല. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഓ​ൺ​ലൈ​ൻ യോ​ഗ​ങ്ങ​ൾ മാ​ത്ര​മാ​ണ് ന​ട​ത്തി​യി​രു​ന്ന​ത്.

തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഓ​ൺ​ലൈ​ൻ വ​ഴി​യും ഫോ​ൺ വ​ഴി​യും ഇ​ട​പെ​ട​ൽ‌ ന​ട​ത്തു​മെ​ന്ന് അ​വ​ർ ഫേ​സ്ബു​ക്കി​ൽ പ​റ​ഞ്ഞു.

Related posts

Leave a Comment