ഭ​ർ​ത്താ​വി​ന്‍റെ വി​വാ​ഹേ​തര ബ​ന്ധം; മ​ഹാ​രാ​ഷ്ട്ര​യി​ൽ മ​ക​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഭ​ർ​ത്താ​വി​നെ ഭാ​ര്യ കൊ​ന്നു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ മ​ക​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഭ​ർ​ത്താ​വി​നെ ഭാ​ര്യ കൊ​ന്നു. പ​താ​ർ​ഡി മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം.ഭ​ർ​ത്താ​വി​ന്‍റെ വി​വാ​ഹേ​ത ബ​ന്ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

വാ​ക്കേ​റ്റ​ത്തി​നി​ടെ 20കാ​ര​നാ​യ മ​ക​ന്‍റെ സ​ഹാ​യ​ത്തോ​ടെ ക​ല്ലു​കൊ​ണ്ട് ഇ​ടി​ച്ചാ​ണ് ഇ​വ​ർ ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

സം​ഭ​വ​ത്തി​ൽ കൊ​ല​പാ​ത​ക​ത്തി​ന് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും യു​വ​തി​യെ​യും മ​ക​നെ​യും അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു.

Related posts

Leave a Comment