ദേ പഴയ പുട്ട്! പാചകം വൃത്തിഹീനമായ സാഹചര്യത്തില്‍; ദിലീപിന്റെ ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു

പു​തി​യ​തു​റ: കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലെ വി​വി​ധ ഹോ​ട്ട​ലു​ക​ളി​ൽ കോ​ർ​പ​റേ​ഷ​ൻ ആ​രോ​ഗ്യ വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി. പ​ഴ​കി​യ ഭ​ക്ഷ​ണം വി​ൽ‌​പ​ന ന​ട​ത്തു​ന്ന​താ​യും വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ‌ പാ​ച​കം ചെ​യ്യു​ന്ന​താ​യും ക​ണ്ടെ​ത്തി.

ന​ട​ൻ ദി​ലീ​പി​ന്‍റെ​യും നാ​ദി​ർ​ഷ​യു​ടെ​യും ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ദേ ​പു​ട്ട് എ​ന്ന സ്ഥാ​പ​ന​ത്തി​ലും ആ​രോ​ഗ്യ വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി. പ​ഴ​കി​യ​തും ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത​തു​മാ​യ കോ​ഴി​യി​റ​ച്ചി​യും ഐ​സ്ക്രീ​മും പി​ടി​ച്ചെ​ടു​ത്തു ന​ശി​പ്പി​ച്ചു.

പൊ​തു​ജ​നാ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കും വി​ധം പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ എ​ടു​ക്കു​മെ​ന്ന് ഹെ​ൽ​ത്ത് ഓ​ഫീ​സ​ർ ഡോ ​ആ​ർ.​എ​സ്. ഗോ​പ​കു​മാ​ർ പ​റ​ഞ്ഞു.

Related posts