മ​ണി​മ​ല​യാ​റ്റി​ൽ പി​ഞ്ചു​കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം പ്ലാസ്റ്റിക് കൂടിൽ കെട്ടിയിട്ട നിലയിൽ

തി​രു​വ​ല്ല: മ​ണി​മ​ല​യാ​റ്റി​ൽ ഒ​രു ദി​വ​സം പ്രാ​യ​മു​ള്ള ആ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഇ​ന്ന​ലെ രാ​ത്രി പ​ത്തോ​ടെ മ​ണി​മ​ല​യാ​റ്റി​ലെ തി​രു​മൂ​ല​പു​രം ക​ണ്ണാ​ടി​ക്ക​ട​വി​ൽ ആ​റി​നു കു​ടു​കെ​യി​ട്ട നീ​ട്ടു​വ​ല​യി​ൽ കു​ടു​ങ്ങി​യ നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. വെ​ള്ള പ്ലാ​സ്റ്റി​ക് ക​വ​റി​ൽ പൊ​തി​ഞ്ഞ പി​ഞ്ചു​കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹ​ത്തി​ൽ പൊ​ക്കി​ൾ കൊ​ടി​യു​മു​ണ്ടാ​യി​രു​ന്നു. തി​രു​വ​ല്ല പോ​ലീ​സെ​ത്തി മൃ​ത​ദേ​ഹം ക​ര​യ്ക്കെ​ടു​ത്ത് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.

Related posts