ദുരൂഹതയേറുന്നു..! വൃദ്ധയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; വയറിനടിയിലായി കത്തികൾ കുത്തിയ നിലയിൽ ; മൃതദേഹം വെള്ളത്തിൽ കിടന്നത് മലർന്ന്

നെ​ന്മാറ: വൃ​ദ്ധ​യെ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ഡോ​ഗ് സ്ക്വാ​ഡ് പ​രി​ശോ​ധ​ന​ക്കെ​ത്തി. വ​ല്ല​ങ്ങി ബൈ​പാ​സ് റോ​ഡി​ൽ പ​രേ​ത​നാ​യ മാ​ണി​ക്ക​ൻ ചെ​ട്ടി​യാ​രു​ടെ ഭാ​ര്യ മാ​രി​യ​മ്മ(87) ആ​ണ് ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​ക്ക് 12ന് ​മാ​രി​യ​മ്മ​യെ വീ​ട്ടി​ലാ​ക്കി മ​ക​ൻ ബാ​ല​സു​ബ്ര​ഹ്മ​ണ്യ​നും കു​ടും​ബ​വും ബ​ന്ധു​വീ​ട്ടി​ൽ പോ​യ​താ​യി​രു​ന്നു. മൂ​ന്നു​മ​ണി​യോ​ടെ വീ​ട്ടി​ലെ​ത്തി​യ പേ​ര​മ​ക​ൻ വി​ഗ്നേ​ഷ് മു​ത്ത​ശ്ശി​യെ കാ​ണാ​താ​യ​തോ​ടെ ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് വീ​ടി​നു പി​ന്നി​ലെ കി​ണ​റ്റി​ൽ മൃ​ത​ദേ​ഹം ക​ണ്ട​ത്.

മൃ​ത​ദേ​ഹ​ത്തി​ൽ വ​യ​റി​നി​ടി​യി​ലാ​യി ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി ക​ത്തി​ക​ൾ കു​ത്തി നി​ൽ​ക്കു​ന്ന നി​ല​യി​ൽ കി​ണ​റി​ലെ വെ​ള്ള​ത്തി​നു മീ​തെ മ​ല​ന്നു കി​ട​ക്കു​ന്ന​താ​യാ​ണ് ക​ണ്ട​ത്. തു​ട​ർ​ന്ന് പൊ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും എ​ത്തി പു​റ​ത്തെ​ടു​ത്ത മൃ​ത​ദേ​ഹം തൃ​ശ്ശൂ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​യ്ക്ക് പോ​സ്റ്റ് മോ​ർ​ട്ട​ത്തി​നാ​യി കൊ​ണ്ടു​പോ​യി.

Related posts