കൊച്ചിയിൽ ഫ്‌​ളാ​റ്റി​ല്‍ നി​ന്നു വീ​ണ് വീ​ട്ട​മ്മ മ​രി​ച്ച നി​ല​യി​ല്‍; ചാടിയതാകാമെന്ന് പോലീസ്


കൊ​ച്ചി: ഫ്‌​ളാ​റ്റി​ന്‍റെ 10-ാം നി​ല​യി​ല്‍ നി​ന്നും വീ​ണ് വീ​ട്ട​മ്മ മ​രി​ച്ച നി​ല​യി​ൽ. ക​തൃ​ക്ക​ട​വ് ജെ​യി​ന്‍ ഫ്‌​ളാ​റ്റി​ലെ 10 ബി​യി​ൽ‍ താ​മ​സി​ക്കു​ന്ന തി​രു​വ​ല്ല സ്വ​ദേ​ശി എ​ൽ​സാ ലീ​ന​യൊ​ണ് (38) മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന് രാ​വി​ലെ 6.20 ഓ​ടെ​യാ​ണ് സം​ഭ​വം.

10-ാം നി​ല​യി​ല്‍ നി​ന്നും ചാ​ടി​യ എ​ല്‍​സ ര​ണ്ടാം നി​ല​യി​ലെ ഒ​ഴി​ഞ്ഞ ഭാ​ഗ​ത്താ​ണ് വീ​ണ​ത്. ഇ​വി​ടെ​യാ​ണ് ആ​ദ്യം മൃ​ത​ദേ​ഹം ക​ണ്ട​ത്. ചാ​ടി​യ​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

തി​രു​വ​ല്ല സ്വ​ദേ​ശി​യാ​യ എ​ല്‍​സ ഒ​മ്പ​തു​വ​യ​സു​കാ​രി​യാ​യ മ​ക​ള്‍​ക്കും ഇ​വ​രു​ടെ അ​മ്മ​യ്ക്കും ഒ​പ്പ​മാ​ണ് ഫ്‌​ളാ​റ്റി​ല്‍ താ​മ​സി​ച്ചി​രു​ന്ന​ത്. വി​വാ​ഹം ക​ഴി​ഞ്ഞി​ട്ട് 10 വ​ര്‍​ഷ​മാ​യി.

ജോ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ര്‍​ത്താ​വ് ചെ​ന്നൈ​യി​ലാ​ണ്. എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

Related posts

Leave a Comment