ഭര്‍ത്താവ് നായകനാകുന്ന ചിത്രത്തില്‍ ഭാര്യ നായിക! ദീ​പി​ക​യ്ക്ക് വേ​ണ്ട​ത് 14 കോ​ടി

ബോ​ളി​വു​ഡി​ലെ താ​ര​ദ​ന്പ​തി​ക​ളാ​യ ര​ണ്‍​വീ​ർ സിം​ഗും ദീ​പി​ക പ​ദു​ക്കോ​ണും വി​വാ​ഹ​ശേ​ഷം ആ​ദ്യ​മാ​യി ഒ​ന്നി​ച്ച് അ​ഭി​ന​യി​ക്കാ​ൻ പോ​കു​ന്നു. മു​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ക്യാ​പ്റ്റ​ൻ ക​പി​ൽ​ദേ​വി​ന്‍റെ ജീവി​ത ക​ഥ പ​റ​യു​ന്ന 83 എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ഇ​രു​വ​രും ഒ​ന്നി​ക്കു​ന്ന​ത്. ര​ണ്‍​വീ​ർ സിം​ഗാ​ണ് ക​പി​ൽ​ദേ​വി​ന്‍റെ വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്. ക​പി​ലി​ന്‍റെ ഭാ​ര്യ റോ​മി ദേ​വി​ന്‍റെ വേ​ഷ​ത്തി​ലാ​ണ് ദീ​പി​ക പ​ദു​ക്കോ​ണ്‍ അ​ഭി​ന​യി​ക്കു​ന്ന​ത്.

ഈ ​ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ ദീ​പി​ക പ​ദു​ക്കോ​ണ്‍ വാ​ങ്ങു​ന്ന​ത് 14കോ​ടി രൂ​പ​യാ​ണ്. നി​ല​വി​ൽ ബോ​ളി​വു​ഡി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന ന​ടി കൂ​ടി​യാ​ണ് ദീ​പി​ക. വി​വാ​ഹ​ത്തി​നു​മു​ന്പ് രം​ഗീ​ല, ബ​ജ്റാ​വോ മ​സ്താ​നി, പ​ദ്മാ​വ​ത് തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ൽ ദീ​പി​ക​യും ര​ണ്‍​വീ​ർ സിം​ഗും ഒ​ന്നി​ച്ച് അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

ഇ​വ​ർ ഒ​ന്നി​ച്ച ചി​ത്ര​ങ്ങ​ൾ ബോ​ക്സോ​ഫീ​സി​ൽ വ​ൻ ഹി​റ്റാ​യി മാ​റു​ക​യും ചെ​യ്തു. ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ യു​വ​തി​യു​ടെ ക​ഥ പ​റ​യു​ന്ന ച​പ​ക് ആ​ണ് ദീ​പി​ക​യു​ടേ​താ​യി ഉ​ട​ൻ പു​റ​ത്തി​റ​ങ്ങാ​നു​ള്ള ചി​ത്രം.

Related posts