ഗെ​യിം​സ് പി​രി​ഡ് ക​ഴി​ഞ്ഞ് ക്ലാ​സി​ലെ​ത്തി​യ​തി​നു പി​ന്നാ​ലെ മ​യ​ങ്ങി വീ​ണു: മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി സ്കൂ​ളി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി സ്കൂ​ളി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. മ​യൂ​ർ വി​ഹാ​ർ ഫേ​സ് ര​ണ്ടി​ലെ ല​വ്‌​ലി ഹെ​റി​റ്റേ​ജ് സ്കൂ​ളി​ലാ​ണ് സം​ഭ​വം. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് ഒ​മ്പ​തു​വ​യ​സു​കാ​രി ക്ലാ​സ് മു​റി​യി​ൽ കു​ഴ​ഞ്ഞു​വീ​ണ​ത്.

ഗെ​യിം​സ് പി​രി​ഡ് ക​ഴി​ഞ്ഞ് കു​ട്ടി ക്ലാ​സി​ലേ​ക്ക് ന​ട​ന്ന് വ​ന്ന​തി​നു പി​ന്നാ​ലെ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. തു​ട​ർ​ന്ന് അ​ധ്യാ​പി​ക കു​ട്ടി​യു​ടെ അ​ടു​ത്തേ​ക്ക് ഓ​ടി​യെ​ത്തു​ന്ന​തും കു​ട്ടി​യു​ടെ മു​ഖ​ത്ത് വെ​ള്ളം ത​ളി​ച്ച് എ​ഴു​ന്നേ​ൽ​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്.

ഉ​ട​ൻ​ത​ന്നെ സ്‌​കൂ​ൾ അ​ധി​കൃ​ത​ർ കു​ട്ടി​യെ നി​ർ​മ​ൻ വി​ഹാ​റി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​ന്ന് ന​ട​ക്കു​ന്ന പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷ​മേ കൃ​ത്യ​മാ​യ കാ​ര​ണം വ്യ​ക്ത​മാ​കൂ.

Related posts

Leave a Comment