ധോ​ണി​യു​ടെ അ​നു​ഭ​വ​ജ്ഞാ​നം ഇ​ന്ത്യ​ൻ ടീ​മി​ന് ന​ഷ്ട​മാ​കു​ന്നു: കു​ൽ​ദീ​പ് യാ​ദ​വ്

മും​ബൈ: എം.​എ​സ്. ധോ​ണി​യു​ടെ അ​നു​ഭ​വ​ജ്ഞാ​നം ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​ന് ന​ഷ്ട​മാ​കു​ന്നു​വെ​ന്ന് കു​ൽ​ദീ​പ് യാ​ദ​വ്. കെ.​എ​ൽ. രാ​ഹു​ലും ഋ​ഷ​ഭ് പ​ന്തും സ്റ്റ​ന്പി​നു പി​ന്നി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​ന്പോ​ഴും ധോ​ണി​യു​ടെ അ​നു​ഭ​വ​ജ്ഞാ​നം ഇ​ന്ത്യ​ൻ ടീ​മി​ന് ന​ഷ്ട​മാ​കു​ക​യാ​ണ്. ധോ​ണി​ക്ക് ധാ​രാ​ളം അ​നു​ഭ​വ​ങ്ങ​ൾ ഉ​ണ്ട്. ഇ​ത് ടീ​മി​ന് ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും കു​ൽ​ദീ​പ് പ​റ​ഞ്ഞു.

ധോ​ണി​യെ പോ​ലെ ഒ​രു ക​ളി​ക്കാ​ൻ ക​ളി​ക്കാ​തി​രി​ക്കു​ന്പോ​ൾ ന​ഷ്ടം തോ​ന്നു. ധോ​ണി​യു​ടെ പ​ക​ര​ക്കാ​ര​നാ​യി പ​ന്ത് ടീ​മി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ മോ​ശം ഫോം ​വി​ന​യാ​യി. ഇ​തോ​ടെ രാ​ഹു​ൽ ആ ​സ്ഥാ​ന​ത്ത് എ​ത്തി. ഏ​ത് സ്ഥാ​ന​ത്തും ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങാ​ൻ ത​നി​ക്ക് സാ​ധി​ക്കു​മെ​ന്ന് രാ​ഹു​ൽ തെ​ളി​യി​ച്ചു​വെ​ന്നും യാ​ദ​വ് പ​റ​ഞ്ഞു.

രാ​ഹു​ലും പ​ന്തും ന​ന്നാ​യി ക​ളി​ക്കു​ന്നു. ഓ​രോ ക​ളി​ക്കാ​ര​നും അ​വ​രു​ടെ ന​ല്ല ദി​ന​ങ്ങ​ളും മോ​ശം ദി​ന​ങ്ങ​ളും ഉ​ണ്ട്. മോ​ശം മ​ത്സ​ര​ങ്ങ​ൾ ഉ​ള്ള​പ്പോ​ൾ അ​വ​രെ പി​ന്തു​ണ​യ്ക്കേ​ണ്ട​ത് പ്ര​ധാ​ന​മാ​ണെ​ന്നും കു​ൽ​ദീ​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment