സ്‌​ട്രോ​ക്ക് വ​ന്ന​തോ​ടെ വ​ല​തു ക​ണ്ണി​ന്റെ കാ​ഴ്ച മ​ങ്ങി ! അ​ഭി​ന​യ​ത്തി​ല്‍ നി​ന്ന് ഇ​ട​വേ​ള​യെ​ടു​ത്ത​തി​ന്റെ കാ​ര​ണം വെ​ളി​പ്പെ​ടു​ത്തി ദി​വ്യ ബി​നു…

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ പ​ര​മ്പ​ര​ക​ളി​ല്‍ ഒ​ന്നാ​ണ് ഏ​ഷ്യാ​നെ​റ്റി​ല്‍ സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന സാ​ന്ത്വ​നം.

മു​ന്‍​കാ​ല ച​ല​ച്ചി​ത്ര നാ​യി​കാ ന​ടി ചി​പ്പി ര​ഞ്ജി​ത്ത്, രാ​ജീ​വ് പ​ര​മേ​ശ്വ​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാാ​യി എ​ത്തു​ന്ന സാ​ന്ത്വ​നം സീ​രി​യ​ലി​ലെ താ​ര​ങ്ങ​ള്‍ ഓ​രോ​രു​ത്ത​രം പ്രേ​ക്ഷ​ക​ര്‍​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട​വ​രാ​ണ്.

ഈ ​സീ​രി​യ​ലി​ല്‍ നെ​ഗ​റ്റീ​വ് ക​ഥാ​പാ​ത്ര​മാ​യ സാ​വി​ത്രി അ​മ്മാ​യി​യാ​യെ​ത്തു​ന്ന​ത് ന​ടി ദി​വ്യ ബി​നു​വാ​ണ്.

സാ​വി​ത്രി എ​ന്ന നെ​ഗ​റ്റീ​വ് ഷേ​ഡു​ള്ള അ​മ്മാ​യി​യാ​യി താ​രം ത​ക​ര്‍​ക്കു​ക​യാ​ണ്. എ​ന്നാ​ല്‍ ദി​വ്യ ബി​നു അ​ത്ര ചി​ല്ല​റ​ക്കാ​രി​യ​ല്ല. വെ​റു​മൊ​രു അ​ഭി​നേ​ത്രി മാ​ത്ര​മ​ല്ല താ​രം.

സി​നി​മ​യി​ലും ടെ​ലി​വി​ഷ​നി​ലും തി​ള​ങ്ങു​ന്ന ഒ​രു ഡ​ബ്ബി​ങ് ആ​ര്‍​ട്ടി​സ്റ്റ് കൂ​ടി​യാ​ണ്. ബാ​ഹു​ബ​ലി മ​ല​യാ​ള​ത്തി​ല്‍ ര​മ്യാ കൃ​ഷ്ണ​ന് ശ​ബ്ദം ന​ല്‍​കി​യ​ത് ദി​വ്യ​യാ​ണ്.

ബാ​ഗ​മ​തി​യി​ല്‍ അ​നു​ഷ്‌​ക്ക​യ്ക്കും ശ​ബ്ദം ന​ല്‍​കി​യ​ത് ദി​വ്യ​യാ​ണ്. ഡ​ബ്ബി​ങ് ആ​ര്‍​ടി​സ്റ്റ് ആ​കു​ന്ന​തി​ന് മു​ന്നേ ഒ​രു സ്റ്റാ​ഫ് നേ​ഴ്‌​സാ​യി​രു​ന്നു ദി​വ്യ.

ഇ​പ്പോ​ഴി​താ പൊ​ങ്കാ​ല ഇ​ടാ​ന്‍ ക​ഴി​ഞ്ഞ സ​ന്തോ​ഷം പ​ങ്കു​വെ​ക്കു​ക​യാ​ണ് താ​രം. കൊ​റോ​ണ ക​ഴി​ഞ്ഞ് പൊ​ങ്കാ​ല ഇ​ടാ​നൊ​ക്കെ ക​ഴി​ഞ്ഞ​ത് വ​ലി​യൊ​രു ഭാ​ഗ്യ​മാ​ണെ​ന്നും താ​രം പ​റ​യു​ന്നു.

അ​തു​കാ​ണു​മ്പോ​ള്‍ ത​നി​ക്ക് സ​ന്തോ​ഷം തോ​ന്നു​ന്നു​വെ​ന്നും ത​ന്റെ വീ​ട് കൊ​ല്ല​ത്താ​ണെ​ങ്കി​ലും വ​ര്‍​ഷ​ങ്ങ​ളാ​യി താ​ന്‍ പൊ​ങ്കാ​ല ഇ​ടു​ന്ന​ത് മു​ട​ക്കാ​റി​ല്ലെ​ന്നും അ​ഭി​ന​യ​ത്തി​ല്‍ നി​ന്നും റെ​സ്റ്റ് എ​ടു​ത്ത് മാ​റി നി​ല്‍​ക്കു​മ്പോ​ഴാ​ണ് ഇ​ത്ത​വ​ണ പൊ​ങ്കാ​ല ഇ​ടാ​ന്‍ ക​ഴി​ഞ്ഞ​തെ​ന്നും താ​രം പ​റ​ഞ്ഞു.

ജീ​വി​ത​ത്തി​ല്‍ ചെ​റി​യൊ​രു ദു​ര​ന്തം സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ത​നി​ക്ക് സ്ട്രോ​ക്ക് വ​ന്നി​രു​ന്നു​വെ​ന്നും അ​പ്പോ​ള്‍ ത​ന്റെ കാ​ഴ്ച കു​റ​ഞ്ഞു​വെ​ന്നും എ​ന്നി​ട്ടും അ​ഭി​ന​യ​ത്തി​ല്‍ നി​ന്നും ദീ​ര്‍​ഘ​മാ​യി മാ​റി നി​ന്നി​ല്ലെ​ന്നും ക​ഴി​ഞ്ഞ മാ​സം വീ​ണ്ടും സാ​ന്ത്വ​ന​ത്തി​ല്‍ ജോ​യി​ന്‍ ചെ​യ്തു​വെ​ന്നും ദി​വ്യ പ​റ​ഞ്ഞു.

Related posts

Leave a Comment