ഇ​ത് ദൈ​വ​ത്തി​ന്റെ അ​നു​ഗ്ര​ഹം ! ത​ന്റെ മാ​റി​ട​ത്തെ​ക്കു​റി​ച്ച് ക​മ​ന്റ​ടി​ച്ച​വ​ര്‍​ക്ക് ചു​ട്ട മ​റു​പ​ടി​യു​മാ​യി ദി​വ്യ​ങ്ക…

ഇ​ന്ത്യ​ന്‍ ടെ​ലി​വി​ഷ​ന്‍ പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ട​താ​ര​ങ്ങ​ളി​ലൊ​രാ​ളാ​ണ് ദി​വ്യ​ങ്ക തൃ​പ​തി. നി​ര​വ​ധി സീ​രി​യ​ലു​ക​ളി​ലും ടി​വി​ഷോ​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ള്ള ദി​വ്യ​യ്ക്ക് നി​ര​വ​ധി ആ​രാ​ധ​ക​രാ​ണു​ള്ള​ത്.

അ​തേ സ​മ​യം ത​ന്റെ മാ​റി​ട​ത്തെ​പ്പ​റ്റി ക​മ​ന്റ​ടി​ച്ച് ത​ന്നെ അ​പ​മാ​നി​ക്കാ​ന്‍ വ​ന്ന​വ​ര്‍​ക്ക് കു​റി​ക്ക് കൊ​ള്ളു​ന്ന മ​റു​പ​ടി അ​ടു​ത്തി​ടെ ന​ടി ന​ല്‍​കി​യി​രു​ന്നു.

ഭ​ര്‍​ത്താ​വ് വി​വേ​ക് ദ​ഹി​യ​യു​മൊ​ത്തു നി​ല്‍​ക്കു​ന്ന ഒ​രു ചി​ത്രം ഇ​വ​ര്‍ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പോ​സ്റ്റ് ചെ​യ്തി​രു​ന്നു. അ​പ്പോ​ഴേ​യ്ക്കും സ​ദാ​ചാ​ര​വാ​ദി​ക​ള്‍ എ​ത്തി​യി​രു​ന്നു.

ദി​വ്യാ​ങ്ക എ​പ്പോ​ഴും മാ​റി​ടം ഇ​റു​കി പി​ടി​ച്ച ത​ര​ത്തി​ലു​ള്ള വ​സ്ത്ര​മാ​ണ് ധ​രി​ക്കു​ന്ന​ത് എ​ന്നും ഇ​തു ചീ​പ്പാ​ണ് എ​ന്നു​മാ​യി​രു​ന്നു ഇ​വ​രു​ടെ ക​ണ്ടെ​ത്ത​ല്‍.

മാ​റി​ട​ത്തെ ചൊ​ല്ലി അ​പ​മാ​നി​ച്ച​വ​ര്‍​ക്കു കു​റി​ക്കു കൊ​ള്ളു​ന്ന മ​റു​പ​ടി​യും ന​ടി കൊ​ടു​ത്തു. അ​ത് ഇ​ങ്ങ​നെ​യാ​യി​രു​ന്നു. എ​ന്റെ മാ​റി​ട​ത്തി​ല്‍ അ​ഭി​മാ​നം കൊ​ള്ളു​ന്നു.

ഒ​രു സ്ത്രീ​യും അ​തി​നെ ചൊ​ല്ലി ല​ജ്ജി​ക്കേ​ണ്ട​വ​ള​ല്ല. ദൈ​വം ന​മ്മ​ളെ ഇ​ങ്ങ​നെ രൂ​പ​പെ​ടു​ത്തി ഇ​രി​ക്കു​ന്ന​തി​ന് കാ​ര​ണ​ങ്ങ​ള്‍ ഉ​ണ്ട്.

അ​തി​നെ​ക്കു​റി​ച്ച് ല​ജ്ജി​ക്കേ​ണ്ട​ത് ഒ​ന്നു​മി​ല്ല. നി​ങ്ങ​ള്‍ ഈ ​വി​ഷ​യം ഉ​യ​ര്‍​ത്തി​ക്കൊ​ണ്ടു വ​ന്ന​ത് ന​ന്നാ​യി.

ചൂ​ടി​ല്‍ നി​ന്നും ത​ണു​പ്പി​ല്‍ നി​ന്നും സ്വ​യം സം​ര​ക്ഷി​ക്കാ​നാ​ണ് മ​നു​ഷ്യ​ന്‍ വ​സ്ത്ര​ങ്ങ​ള്‍ കൊ​ണ്ട് അ​വ​നെ മൂ​ടാ​ന്‍ തു​ട​ങ്ങി​യ​ത്. അ​ല്ലാ​തെ കാ​മ​ഭ്രാ​ന്ത​ന്മാ​രു​ടെ ക​ണ്ണി​ല്‍ നി​ന്നും മ​റ​യ്ക്കാ​ന​ല്ല.

അ​ത്ത​രം ക​ണ്ണു​ക​ള്‍ അ​ന്ന് നി​ല നി​ന്നി​രു​ന്നി​ല്ല. ഇ​പ്പൊ അ​വ​ര്‍ നി​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു. പോ​യി അ​ജ​ന്ത എ​ല്ലോ​റ സ​ന്ദ​ര്‍​ശി​ക്കൂ.

അ​വി​ടെ ഇ​ന്ത്യ​ന്‍ ദേ​വ​താ​ദേ​വ​ന്മാ​രെ അ​വ​രു​ടെ സു​ന്ദ​ര​മാ​യ പ്ര​കൃ​തി രൂ​പ​ങ്ങ​ളി​ള്‍ കാ​ണാ​ന്‍ സാ​ധി​ക്കും. ഓ​രോ സ്ത്രീ​യും ദേ​വ​ത​യാ​ണ്.

ദേ​വ​ത​മാ​രെ ഒ​രി​ക്ക​ലും അ​വ​രു​ടെ തു​ണി​ത്ത​ര​ങ്ങ​ളു​ടെ ദൗ​ര്‍​ല​ഭ്യ​മോ ആ​ധി​ക്യ​മോ വ​ച്ച​ല്ല നി​ര്‍​വ​ചി​ക്കേ​ണ്ട​ത്. മ​റി​ച്ചു അ​വ​രു​ടെ ക​ര്‍​മ​വും ശ​ക്തി​യും വ​ച്ചാ​ണ്.

അ​തി​നാ​ല്‍ ബ​ഹു​മാ​നി​ക്കൂ എ​ന്നാ​ണ് ദി​വ്യ​ങ്ക ന​ല്‍​കി​യ മ​റു​പ​ടി. ഈ ​മ​റു​പ​ടി​യ്ക്ക് ദി​വ്യ​ങ്ക​യെ മു​ക്ത​ക​ണ്ഠം പ്ര​ശം​സി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ര്‍.

Related posts

Leave a Comment