എ​ന്നെ പ്രേ​മി​ച്ച് ഫെ​യ്മ​സാ​ക​ണ​മെ​ന്ന് അ​വ​ൻ ചി​ന്തി​ച്ചി​ട്ടി​ല്ല: അ​ശ്വി​നോ​ട് നേ​ര​ത്തെ പ്ര​ണ​യ​മു​ണ്ടാ​യി​രു​ന്നെ​ന്ന് ദി​യ കൃ​ഷ്ണ

കൃ​ഷ്ണ​കു​മാ​റി​ന്‍റെ മ​ക​ൾ ദി​യ കൃ​ഷ്ണ​യു​ടെ പ്രെ​പ്പോ​സ​ൽ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രു​ന്നു. ദി​യ​യു​ടെ യു​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യും ഇ​ൻ​സ്റ്റ​ഗ്രാം റീ​ൽ​സി​ലൂ​ടെ​യും ആ​രാ​ധ​ക​ർ​ക്ക് പ​രി​ചി​ത​നാ​യ സു​ഹൃ​ത്ത് അ​ശ്വി​നാ​ണ് സ​ർ​പ്രൈ​സാ​യി ദി​യ​യോ​ട് പ്ര​ണ​യാ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യ​ത്.

എ​ന്നാ​ൽ ത​ങ്ങ​ളു​ടെ പ്രെ​പ്പോ​സ​ൽ വീ​ഡി​യോ​യെ കു​റി​ച്ചും പ്ര​ണ​യ​ത്തെ കു​റി​ച്ചും തു​റ​ന്ന് പ​റ​ഞ്ഞെ​ത്തി​യി​രി​ക്കു​ക​യാ​ണ് ദി​യ. ഒ​രു ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ദി​യ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ത​നി​ക്ക് സാ​ല​റി ഹൈ​ക്ക് കി​ട്ടി, അ​തി​ന്‍റെ പാ​ർ​ട്ടി എ​ന്നു പ​റ​ഞ്ഞാ​ണ് അ​ശ്വി​ൻ​ വി​ളി​ച്ച​ത്. ക്രീം ​നി​റ​ത്തി​ലു​ള്ള വ​സ്ത്ര​മാ​ണ് തീം ​എ​ന്നും ദി​യ പ​റ​ഞ്ഞു. ആ​ദ്യം ഹോ​ട്ട​ലി​ൽ വ​ന്ന​പ്പോ​ൾ ത​ന്നെ ഡെ​ക്ക​റേ​ഷ​ൻ താ​ൻ ക​ണ്ടി​രു​ന്നു. എ​നി​ക്കു​ള്ള​താ​ണോ എ​ന്ന് സം​ശ​യ​മു​ണ്ടാ​യി​രു​ന്നു.

എ​ന്നെ ക​ണ്ട​പ്പോ​ൾ സു​ഹൃ​ത്തു​ക്ക​ൾ ചി​രി​ക്കു​ക​യും കൂ​ടി ചെ​യ്ത​പ്പോ​ൾ ഞാ​ൻ എ​ക്സൈ​റ്റ​ഡാ​യി. ക​ണ്ണെ​ല്ലാം കെ​ട്ടി​യ​പ്പോ​ൾ പ്രെ​പ്പോ​സ് ചെ​യ്യാ​ൻ ത​ന്നാ​ണെ​ന്ന് തോ​ന്നി. യെ​സ് പ​റ​യാ​ൻ ഞാ​ൻ റെ​ഡി​യാ​യി​രു​ന്നു. അ​ങ്ങ​നെ ക​ണ്ണ് തു​റ​ന്നു. എ​ന്നാ​ൽ എ​ന്‍റെ മു​ഖം കാ​മ​റ​യി​ൽ വ​ന്നി​ല്ല. അ​തു​കൊ​ണ്ട് ത​ന്നെ ഒ​ന്നു​കൂ​ടി എ​ടു​ക്കാ​ൻ കാ​മ​റ​മാ​ൻ പ​റ​ഞ്ഞു. അ​ങ്ങ​നെ വീ​ണ്ടും വീ​ഡി​യോ റീ ​ക്രി​യേ​റ്റ് ചെ​യ്തു. പി​ന്നീ​ടു​ള്ള ഷോ​ർ​ട്ട്സ് എ​ല്ലാം എ​ക്സൈ​റ്റ്മെ​ന്‍റി​ൽ എ​ടു​ത്ത​താ​ണ്. സു​ഹൃ​ത്തു​ക്ക​ളും സ​ഹാ​യി​ച്ചു. അ​ശ്വി​നോ​ട് എ​നി​ക്ക് നേ​ര​ത്തെ ത​ന്നെ ഇ​ഷ്ട​മു​ണ്ടാ​യി​രു​ന്നെ​ന്നും ദി​യ പ​റ​ഞ്ഞു.

Related posts

Leave a Comment