ഒ​മാ​നി​ലേ​ക്ക് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ൻ ശ്ര​മി​ച്ച​വ​ർ പി​ടി​യി​ൽ

മ​സ്ക​റ്റ്: ഒ​മാ​നി​ലേ​ക്ക് വ​ൻ​തോ​തി​ൽ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ൻ ശ്ര​മി​ച്ച ര​ണ്ടു​പേ​രെ റോ​യ​ൽ ഒ​മാ​ൻ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഏ​ഷ്യ​ൻ പൗ​ര​ത്വ​മു​ള്ള​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രി​ൽ​നി​ന്നു 139 കി​ലോ​ഗ്രാം ഹാ​ഷി​ഷ്, 27 കി​ലോ​ഗ്രാം ക്രി​സ്റ്റ​ൽ മെ​ത്ത്, 57,000 സൈ​ക്കോ​ട്രോ​പി​ക് ഗു​ളി​ക​ക​ൾ എ​ന്നി​വ ക​ണ്ടെ​ടു​ത്തു.

Related posts

Leave a Comment