എ​നി​ക്ക് ഇ​പ്പോ​ഴും പ്ര​ണ​വി​നോ​ട് ഇ​ഷ്ട​മു​ണ്ട്

ഇ​പ്പോ​ള്‍ എ​ന്‍റെ വാ​ള്‍ പേ​പ്പ​ര്‍ പ്ര​ണ​വ​ല്ല. ഒ​രു എ​ലി​ജി​ബി​ള്‍ ബാ​ച്ചി​ല​ര്‍ എ​ന്ന നി​ല​യി​ല്‍ എ​നി​ക്ക് ഇ​പ്പോ​ഴും പ്ര​ണ​വി​നോ​ട് ഇ​ഷ്ട​മു​ണ്ട്.

ഞാ​ന്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​ലി​യ ഒ​രു ആ​രാ​ധി​ക​യാ​ണ്. വ​ള​രെ സി​നി​മാ​റ്റി​ക് ആ​ൻ​ഡ് ഡ്രാ​മ​റ്റി​ക്കാ​യി​ട്ടു​ള്ള ആ​ളാ​ണ് ഞാ​ന്‍. ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ സെ​ലി​ബ്രി​റ്റി ക്ര​ഷ് ആ​രാ​ണെ​ന്ന് ചോ​ദി​ച്ച​പ്പോ​ള്‍ പ്ര​ണ​വ് മോ​ഹ​ന്‍​ലാ​ലി​നോ​ടാ​ണെ​ന്ന് ഞാ​ന്‍ പ​റ​ഞ്ഞാ​ല്‍ മ​തി​യാ​യി​രു​ന്നു.

പ​ക്ഷെ ഞാ​ന്‍ പ​റ​ഞ്ഞ​ത്. എ​ന്‍റെ മ​ന​സി​ല്‍ ഒ​റ്റ​യാ​ളേ​യു​ള്ളൂ അ​ത് പ്ര​ണ​വ് മോ​ഹ​ന്‍​ലാ​ലാ​ണ് എ​ന്നാ​ണ്. അ​ത് വൈ​റ​ലാ​യി. പി​ന്നീ​ടു​ള്ള അ​ഭി​മു​ഖ​ങ്ങ​ളി​ലെ​ല്ലാം ഇ​തേ​ക്കു​റി​ച്ച് ചോ​ദ്യം വ​ന്ന​പ്പോ​ൾ ആ ​ചോ​ദ്യ​ത്തെ ത​ട​യു​ക​പോ​ലും ചെ​യ്യാ​തെ ഞാ​ന്‍ പ​റ​ഞ്ഞു​കൊ​ണ്ടേയി​രു​ന്നു. അ​താ​ണ് ആ ​ട്രോ​ൾ കൂ​ട്ടി​യ​ത്.
-ഗാ​യ​ത്രി സു​രേ​ഷ്

Related posts

Leave a Comment