ചതിച്ചത് കമ്പിയോ ജീവനക്കാരോ‍? വൈ​ദ്യു​തി ലൈ​ൻ പൊട്ടിവീണ് പാടത്ത് തീറ്റയെടുത്തുകൊണ്ടിരുന്ന ഇരുപതോളം പോത്തുകൾ ചത്തു; കാലപ്പഴക്കം മൂലമാണ് കമ്പികൾ പൊട്ടി വീണതെന്ന്

shock-pothഎ​ട​പ്പാ​ൾ: വ​യ​ലി​നു ന​ടു​വി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന വൈ​ദ്യു​തി ലൈ​ൻ കമ്പി പൊ​ട്ടി​വീ​ണു വ​യ​ലി​ൽ തീ​റ്റ​യെ​ടു​ത്തു​കൊ​ണ്ടി​രു​ന്ന നാ​ല് പോ​ത്തു​ക​ൾ ഷോ​ക്കേ​റ്റു ച​ത്തു. ഇ​ന്ന​ലെ ഉ​ച്ച​ക്കു​ശേ​ഷം മൂ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ക​ട​ക​ശേ​രി സി.​പി അ​ബ്ദു​ള്ള​യു​ടെ പോ​ത്തു​ക​ളാ​ണ് ച​ത്ത​ത്.

ഇ​രു​പ​തോ​ളം പോ​ത്തു​ക​ളാ​ണ് ഈ ​സ​മ​യം വ​യ​ലി​ലു​ണ്ടാ​യി​രു​ന്ന​ത്. വ​യ​ൽ വ​ര​ന്പി​ൽ സ്ഥാ​പി​ച്ചി​രു​ന്ന വൈ​ദ്യു​തി ലൈ​നാ​ണ് പൊ​ട്ടി വീ​ണ​ത്. കാ​ല​പ്പ​ഴ​ക്ക​ത്താ​ലാ​ണ് ക​ന്പി​ക​ൾ പൊ​ട്ടി​വീ​ണ​തെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. വി​വ​ര​മ​റി​ഞ്ഞു ത​വ​നൂ​ർ വൈ​ദ്യു​തി സെ​ക്ഷ​ൻ ഓ​ഫീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. ത​വ​നൂ​ർ വെ​റ്റ​റി​ന​റി സ​ർ​ജ​ൻ സ്ഥ​ല​ത്തെ​ത്തി പോ​ത്തു​ക​ളെ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി.

Related posts