എം​പ്ലോ​യ്മെ​ന്‍റ് ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്കാ​ൻ അ​വ​സ​രം; അ​ടു​ത്ത പു​തു​ക്ക​ൽ 10/97 എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​വ​ർ​ക്ക് മു​ത​ൽ 08/2018 എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള​ള​വ​ർ​ക്കു​വ​രെ ഈ ​ആ​നു​കൂ​ല്യം

കോ​ട്ട​യം: എം​പ്ലോ​യ്മെ​ന്‍റ് ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്കാ​തെ റ​ദ്ദാ​യ​വ​ർ​ക്ക് പു​തു​ക്കു​വാ​ൻ അ​വ​സ​രം. ര​ജി​സ്ട്രേ​ഷ​ൻ കാ​ർ​ഡി​ൽ അ​ടു​ത്ത പു​തു​ക്ക​ൽ 10/97 എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​വ​ർ​ക്ക് മു​ത​ൽ 08/2018 എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള​ള​വ​ർ​ക്കു​വ​രെ ഈ ​ആ​നു​കൂ​ല്യം ല​ഭി​ക്കും.

ഈ ​കാ​ല​യ​ള​വി​ൽ എം​പ്ലോ​യ്മെ​ന്‍റ് മു​ഖേ​ന ജോ​ലി ല​ഭി​ച്ച് വി​ടു​ത​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് യ​ഥാ​സ​മ​യം ഹാ​ജ​രാ​ക്കാ​ത്ത​വ​ർ​ക്കും സീ​നി​യോ​റി​റ്റി ന​ഷ്ട​പ്പെ​ടു​ത്തി റീ-​ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്കും പു​തു​ക്കാം. എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചു​വ​ഴി നി​യ​മ​നം ല​ഭി​ച്ച് ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​തെ നോ​ണ്‍ ജോ​യി​നിം​ഗ് ഡ്യൂ​ട്ടി സ​ർ​ട്ടി​ഫി​ക്ക​റ്റ് യ​ഥാ​സ​മ​യം ഹാ​ജ​രാ​ക്കാ​ത്ത​തി​നാ​ൽ സീ​നി​യോ​റി​റ്റി ന​ഷ്ട​മാ​യ​വ​ർ​ക്കും ആ​നു​കൂ​ല്യം ല​ഭി​ക്കും.

ഇ​പ്ര​കാ​രം പു​തു​ക്കു​ന്ന​വ​ർ​ക്ക് റ​ദ്ദാ​യ കാ​ല​യ​ള​വി​ലെ തൊ​ഴി​ൽ ര​ഹി​ത​വേ​ന​ത​ത്തി​ന് അ​ർ​ഹ​ത ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. ര​ജി​സ്ട്രേ​ഷ​ൻ കാ​ർ​ഡും അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​ഹി​തം ഡി​സം​ബ​ർ 31ന​കം ബ​ന്ധ​പ്പെ​ട്ട എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ൽ ഹാ​ജ​രാ​ക​ണം. www.employment.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ലെ ഹോം​പേ​ജി​ൽ ന​ൽ​ക​യി​ട്ടു​ള​ള​ള special renewal ഓ​പ്ഷ​ൻ വ​ഴി ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്ക് നേ​രി​ട്ടും പു​തു​ക്കാം.

Related posts