പറഞ്ഞുറപ്പിച്ചത് കോടികൾ;മലപ്പുറം വഴി വിദേശത്തേക്ക് കടത്താൻ ശ്രമിച്ച ഇ​രു​ത​ല​മൂ​രി​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ


പാ​​​ല​​​ക്കാ​​​ട്: ഇ​​​രു​​​ത​​​ല​​​മൂ​​​രി​​​യു​​​മാ​​​യി യു​​​വാ​​​വി​​​നെ റെ​​​യി​​​ൽ​​​വേ പോ​​​ലീ​​​സ് പാ​​​ല​​​ക്കാ​​​ട് റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ൽ പി​​​ടി​​​കൂ​​​ടി.

മ​​​ല​​​പ്പു​​​റം പ​​​ര​​​പ്പ​​​ന​​​ങ്ങാ​​​ടി സ്വ​​​ദേ​​​ശി ഹ​​​ബീ​​​ബി (29) നെ​​​യാ​​​ണു ശ​​​ബ​​​രി എ​​​ക്സ്പ്ര​​​സ് ട്രെ​​​യി​​​നി​​​ൽ​​​നി​​​ന്നും ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പാ​​​ല​​​ക്കാ​​​ട് ആ​​​ർ​​​പി​​​എ​​​ഫ് ക്രൈം ​​​ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ബ്രാ​​​ഞ്ചി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

പാ​​​മ്പി​​നു 4.25 കി​​​ലോ​​​ഗ്രാം തൂ​​​ക്ക​​​വും ഒ​​​രു മീ​​​റ്റ​​​ർ നീ​​​ള​​​വു​​​മു​​​ണ്ട്. ബാ​​​ഗി​​​നു​​​ള്ളി​​​ൽ തു​​​ണി​​​സ​​​ഞ്ചി​​​യി​​​ലാ​​​യി​​​രു​​​ന്നു പാ​​മ്പി​​​നെ ഒ​​​ളി​​​പ്പി​​​ച്ചി​​​രു​​​ന്ന​​​ത്.

കോടികൾ വിലയുറപ്പിച്ച് മ​​​ല​​​പ്പു​​​റ​​​ത്തു​​​നി​​​ന്നു വി​​​ദേ​​​ശ​​​ത്തേ​​​ക്കു ക​​​ട​​​ത്താ​​​നാ​​​ണ് പാ​​മ്പി​​നെ കൊ​​​ണ്ടു​​​വ​​​ന്ന​​​തെ​​​ന്നു പ്ര​​​തി മൊ​​​ഴി​​​ന​​​ൽ​​​കി.ര​​​ക്ഷ​​​പ്പെ​​​ടാ​​​ൻ ശ്ര​​​മി​​​ച്ച പ്ര​​​തി​​​യെ മ​​​ൽ​​​പ്പി​​​ടി​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണു കീ​​​ഴ്പ്പെ​​​ടു​​​ത്തി​​​യ​​​ത്.

ട്രെ​​​യി​​​ൻ​​​മാ​​​ർ​​​ഗ​​​മു​​​ള്ള അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യ വ​​​ന്യ​​​ജീ​​​വി ക​​​ട​​​ത്തി​​​നെ​​​ക്കു​​​റി​​​ച്ച് ആ​​​ർ​​​പി​​​എ​​​ഫ് ക്രൈം ​​​ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ബ്രാ​​​ഞ്ചി​​​നു മൂ​​​ന്നു മാ​​​സ​​​ങ്ങ​​​ൾ​​​ക്കു​​​മു​​​ന്പ് വി​​​വ​​​രം ല​​​ഭി​​​ച്ചി​​​രു​​​ന്നു.

ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ആ​​​ർ​​​പി​​​എ​​​ഫ് ഐ​​​ജി ബീ​​​രേ​​​ന്ദ്ര​​​കു​​​മാ​​​റി​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം പാ​​​ല​​​ക്കാ​​​ട് ആ​​​ർ​​​പി​​​എ​​​ഫ് ക​​​മാ​​​ൻ​​​ഡ​​​ന്‍റ് ജെ​​​തി​​​ൻ ബി. ​​​രാ​​​ജി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ആ​​​ർ​​​പി​​​എ​​​ഫ് സി​​​ഐ എ​​​ൻ. കേ​​​ശ​​​വ​​​ദാ​​​സ്, എ​​​സ്ഐ ദീ​​​പ​​​ക്, എ​​​എ​​​സ്ഐ സ​​​ജി അ​​​ഗ​​​സ്റ്റി​​​ൻ, ഹെ​​​ഡ് കോ​​​ണ്‍​സ്റ്റ​​​ബി​​​ൾ എ​​​ൻ. അ​​​ശോ​​​ക്, കോ​​​ണ്‍​സ്റ്റ​​​ബി​​​ൾ വി. ​​​സ​​​വി​​​ൻ എ​​​ന്നി​​​വ​​​രാ​​​ണു പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​ത്.

Related posts

Leave a Comment