നിങ്ങളുടെ പേരിന് നേരെ ബ്ലൂ ടിക് വീഴും;  ഫേ​സ്ബു​ക്കി​ലും ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലും  ബ്ലൂ ​ടി​ക് വാ​ങ്ങാൻ ചെയ്യേണ്ടത് എന്തെക്കെയെന്നറിയാം…

ന്യൂ​യോ​ർ​ക്ക്: ഫേ​സ്ബു​ക്കി​ലും ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലും ഇ​നി പ​ണം ന​ൽ​കി ബ്ലൂ ​ടി​ക് വാ​ങ്ങാം. സ​ർ​ക്കാ​ർ അം​ഗീ​കൃ​ത ഐ​ഡി കാ​ർ​ഡ് കൈ​വ​ശ​മു​ള്ള​വ​ർ​ക്ക് വെ​രി​ഫി​ക്കേ​ഷ​ന് അ​പേ​ക്ഷി​ക്കാ​മെ​ന്ന് മാ​തൃ​ക​മ്പ​നി​യാ​യ മെ​റ്റ​യു​ടെ സി​ഇ​ഒ​യും ചെ​യ​ർ​മാ​നു​മാ​യ മാ​ർ​ക്ക് സു​ക്ക​ർ​ബ​ർ​ഗ് അ​റി​യി​ച്ചു.

വെ​ബ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് പ്ര​തി​മാ​സം 11.99 ഡോ​ള​റും (992.36 ഇ​ന്ത്യ​ൻ രൂ​പ) ഐ​ഒ​എ​സി​ൽ 14.99 ഡോ​ള​റും(1,240.65 ഇ​ന്ത്യ​ൻ രൂ​പ) ആ​യി​രി​ക്കു​മെ​ന്ന് സു​ക്ക​ർ​ബ​ർ​ഗ് വ്യ​ക്ത​മാ​ക്കി. വ്യാ​ജ ഐ​ഡി​ക​ളി​ൽ നി​ന്ന് ആ​ൾ​മാ​റാ​ട്ടം അ​ട​ക്ക​മു​ള്ള ഭീ​ക്ഷ​ണി​ക​ൾ ഇ​തോ​ടെ ഇ​ല്ലാ​താ​ക്കാം എ​ന്ന് സു​ക്ക​ർ​ബ​ർ​ഗ് വ്യ​ക്ത​മാ​ക്കി.

മെ​റ്റ സേ​വ​ന​ങ്ങ​ളു​ടെ ആ​ധി​കാ​രി​ക​ത​യും സു​ര​ക്ഷ​യും വ​ർ​ധി​പ്പി​ക്കു​ന്ന​താ​ണ് പു​തി​യ ഫീ​ച്ച​ർ. ഈ​യാ​ഴ്ച ഓ​സ്ട്രേ​ലി​യ​യി​ലും ന്യൂ​സി​ല​ൻ​ഡി​ലും പു​തി​യ സം​വി​ധാ​നം അ​വ​ത​രി​പ്പി​ക്കും. കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ളി​ൽ ഉ​ട​ൻ അ​വ​ത​രി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

പ്ര​മു​ഖ ബി​സി​ന​സു​കാ​ര​നാ​യ ഇ​ലോ​ൺ മ​സ്ക് അ​ടു​ത്തി​ടെ ട്വി​റ്റ​റി​ന്‍റെ സി​ഇ​ഒ ആ​യി സ്ഥാ​ന​മേ​റ്റെ​ടു​ത്ത​യോ​ടെ സ​മാ​ന​മാ​യ നീ​ക്കം ന​ട​ത്തി​യി​രു​ന്നു.

Related posts

Leave a Comment