ഡ​ബി​ൾ​സ് ജോ​ഡി​യാ​യി ന​ദാ​ലും ഫെ​ഡ​റ​റും

പ്രാ​ഗ്: ഇ​തി​ഹാ​സ​ങ്ങ​ൾ ക​ള​ത്തി​ലൊ​ന്നി​ച്ച​പ്പോ​ൾ വി​ജ​യ​ത്തി​നും ക​ളം​മാ​റ്റി​ച്ച​വു​ട്ടാ​ൻ ക​ഴി​ഞ്ഞി​ല്ല. ടെ​ന്നീ​സ് ഇ​തി​ഹാ​സ​ങ്ങ​ളാ​യ റോ​ജ​ർ ഫെ​ഡ​റ​റും റേ​ഫേ​ൽ ന​ദാ​ലും ഡ​ബി​ൾ​സ് മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി ഒ​ന്നി​ച്ച​പ്പോ​ൾ ആ​ദ്യ മ​ത്സ​ര​ത്തി​ൽ​ത​ന്നെ വി​ജ​യം സ്വ​ന്ത​മാ​ക്കി. പ്രാ​ഗി​ലെ ലാ​വ​ർ ക​പ്പി​ലാ​ണ് ഇ​തി​ഹാ​സ​ങ്ങ​ൾ ഒ​ന്നി​ച്ച​ത്.

മൂ​ന്നു ദി​വ​സ​ത്തെ ടൂ​ർ​ണ​മെ​ന്‍റി​ൽ യൂ​റോ​പ്പി​നു വേ​ണ്ടി​യാ​ണ് സ്വി​സ്-​സ്പാ​നി​ഷ് ജോ​ഡി റാ​ക്ക​റ്റേ​ന്തി​യ​ത്. ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ അ​മേ​രി​ക്ക​ൻ ജോ​ഡി​യാ​യ സാം ​ക്വെ​റി- ജാ​ക്ക് സോ​ക്ക് സ​ഖ്യ​ത്തെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ഒ​ന്നി​നെ​തി​രെ ര​ണ്ട് സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു ന​ദാ​ൽ-​ഫെ​ഡ​റ​ർ വി​ജ​യം. സ്കോ​ർ: 6-4, 1-6, 10-5. ജ​യ​ത്തോ​ടെ ടീം ​യൂ​റോ​പ്പി​ന് 9-3 ന്‍റെ ലീ​ഡാ​യി.

Related posts