മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ വാ​യ്പ​ക​ൾ​ക്ക് ഒ​രു  വ​ർ​ഷ​ത്തേ​ക്ക് മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന്

വൈ​പ്പി​ൻ: കാ​ർ​ഷി​ക മേ​ഖ​ല​യി​ലേ​തു​പോ​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും സാ​ന്പ​ത്തി​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കേ​ര​ള പ​ര​ന്പ​രാ​ഗ​ത മ​ത്സ്യ​തൊ​ഴി​ലാ​ളി സ​മി​തി ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. കൂ​ടാ​തെ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ വ​ഴി മ​ത്സ്യ​ഫെ​ഡി​ൽ​നി​ന്ന് എ​ടു​ത്തി​ട്ടു​ള്ള ലോ​ണു​ക​ൾ​ക്ക് മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും സ​മി​തി തു​ട​ർ​ന്ന് ആ​വ​ശ്യ​പ്പ​ട്ടു.

പ്ര​ള​യം, ആ​ഗോ​ള താ​പ​നം, എ​ൽ​നി​നോ പ്ര​തി​ഭാ​സം തു​ട​ങ്ങി​യ​വ പ​ര​ന്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ മു​ഴു​പ്പ​ട്ടി​ണി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. അ​ശാ​സ്ത്രീ​യ മ​ത്സ്യ​ബ​ന്ധ​നം സം​ബ​ന്ധി​ച്ച് മു​ഖ്യ മ​ന്ത്രി​ക്കും ഫി​ഷ​റീ​സ് മ​ന്ത്രി​ക്കും മ​ത്സ്യ​ഫെ​ഡ് ചെ​യ​ർ​മാ​നും ക​ത്ത​യ​ക്കു​ന്ന​തി​നോ​ടൊ​പ്പം സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റു​മാ​രും മ​ത്സ്യ​ഫെ​ഡ്, ഫി​ഷ​റീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, വി​വി​ധ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ എ​ന്നി​വ​രു​മാ​യി ആ​ലോ​ച​നാ​യോ​ഗം സം​ഘ​ടി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ച​താ​യി ജി​ല്ലാ സെ​ക്ര​ട്ട​റി പി.​വി. ജ​യ​ൻ അ​റി​യി​ച്ചു.

Related posts