Set us Home Page

മീ​ൻ പി​ടി​ക്കാ​ൻ ചൂ​ണ്ട​യി​ട്ടു; കി​ട്ടി​യ​ത് മീ​നി​നൊ​പ്പം പെ​രു​മ്പാ​മ്പി​നെ​യും

മീ​ൻ പി​ടി​ച്ചു​കൊ​ണ്ടി​രു​ന്ന​യാ​ളു​ടെ ചൂ​ണ്ട​യി​ൽ കു​ടു​ങ്ങി​യ​ത് മീ​നും പെ​രു​മ്പാ​മ്പും. ടെ​ക്സ​സി​ലാ​ണ് ഏ​റെ വി​ചി​ത്ര​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ചൂ​ണ്ട​യി​ൽ മീ​ൻ കൊ​ളു​ത്തി​യെ​ന്ന് ക​രു​തി​യ ഒ​രു യു​വാ​വ് അ​ത് മീ​നാ​ണെ​ന്ന് ക​രു​തി ഉ​യ​ർ​ത്തി​യ​പ്പോ​ഴാ​ണ് മീ​നി​നൊ​പ്പം പെ​രു​മ്പാ​മ്പും വെ​ള്ള​ത്തി​ന് അ​ടി​യി​ൽ നി​ന്നും ഉ​യ​ർ​ന്നു വ​ന്ന​ത്.

ഇ​ദ്ദേ​ഹം ത​ന്നെ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്. മീ​നി​നെ​യും പെ​രു​മ്പാ​മ്പി​നെ​യും എ​ന്തു ചെ​യ്തെ​ന്ന് അ​റി​യാ​ൻ ആ​കാം​ക്ഷ​യോ​ടെ​യാ​ണ് ആ​ളു​ക​ൾ വി​വ​ര​ങ്ങ​ൾ ആ​രാ​യു​ന്ന​ത്.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS