Set us Home Page

വൈമാനിക വിദ്യാർഥികൾക്കുള്ള പാഠം; വി​മാ​നാ​പ​ക​ടം വ്ളോ​ഗാ​ക്കി മാ​റ്റി പൈ​ല​റ്റ്

വൈ​മാ​നി​ക വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പാ​ഠ​മാ​യി വി​മാ​നാ​പ​ക​ടം വ്ളോ​ഗാ​ക്കി മാ​റ്റി പൈ​ല​റ്റ്. കാ​ന​ഡ​യി​ലെ ന്യൂ​ഫൗ​ണ്ട് ലാ​ൻ​ഡി​ൽ നി​ന്ന് ക്യു​ബ​ക് സി​റ്റി​യി​ലേ​ക്ക് പ​റ​ന്ന ചെ​റു​വി​മാ​ന​മാ​യി​രു​ന്നു ത​ക​ർ​ന്ന​ത്. മാ​റ്റ് എ​ന്ന​യാ​ളാ​യി​രു​ന്നു വി​മാ​നം പ​റ​ത്തി​യ​ത്.

എ​ഞ്ചി​ൻ ത​ക​രാ​റാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​ത്. പാ​ര​ച്യൂ​ട്ടി​ൽ നി​ല​ത്തി​റ​ങ്ങി​യ അ​ദ്ദേ​ഹം പി​ന്നീ​ടു​ള്ള അ​ഞ്ച് മ​ണി​ക്കൂ​റു​ക​ൾ പ​ക​ർ​ത്തി മ​റ്റു​ള്ള​വ​ർ​ക്ക് പാ​ഠ​മാ​കു​വാ​ൻ വ്ളോ​ഗാ​ക്കി മാ​റ്റു​ക​യാ​യി​രു​ന്നു.

സാ​റ്റ​ലൈ​റ്റ് ഫോ​ണി​ൽ കൂ​ടി സ​ഹാ​യം അ​ഭ്യ​ർ​ത്ഥി​ച്ച മാ​റ്റി​നെ ക​നേ​ഡി​യ​ൻ എ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് ര​ക്ഷി​ച്ച​ത്. പു​ക​യു​ണ്ടാ​ക്കി​യാ​ണ് അ​ദ്ദേ​ഹം അ​വ​രു​ടെ ശ്ര​ദ്ധ​ക്ഷ​ണി​ച്ച​ത്. ഇ​തെ​ല്ലാം ചേ​ർ​ത്താ​ണ് അ​ദ്ദേ​ഹം വ്ളോ​ഗ് ത​യാ​റാ​ക്കി​യ​ത്. വൈ​മാ​നി​ക വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പാ​ഠ​മെ​ന്ന നി​ല​യി​ൽ ഈ ​വീ​ഡി​യോ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യാ​ണ്.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS