ഇ​ന്ധ​ന​ത്തി​ൽ മാ​യം ക​ല​ര്‍​ന്ന​താ​കാം അ​പ​ക​ട​കാ​ര​ണ​മെ​ന്ന് മു​ൻ എ​ൻ​എ​എ​ൽ ഉ​ദ്യോ​ഗ​സ്ഥ​ൻ

ചെ​ന്നൈ: അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന​ദു​ര​ന്ത​ത്തി​ന് ഇ​ട​യാ​ക്കി​യ​ത് ഇ​ന്ധ​ന​ത്തി​ല്‍ മാ​യം ക​ല​ര്‍​ന്ന​താ​കാ​മെ​ന്നു നാ​ഷ​ണ​ൽ എ​യ്‌​റോ​സ്‌​പേ​സ് ല​ബോ​റ​ട്ട​റീ​സ് (എ​ൻ‌​എ‌​എ​ൽ) മു​ൻ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്‌​ട​ര്‍ സാ​ലി​ഗ്രാം ജെ. ​മു​ര​ളീ​ധ​ർ.

പ​ക്ഷി ഇ​ടി​ക്കാ​നു​ള്ള സാ​ധ്യ​ത സാ​ലി​ഗ്രാം ത​ള്ളി​ക്ക​ള​ഞ്ഞു. ര​ണ്ട് എ​ഞ്ചി​നു​ക​ളും ത​ക​രാ​റി​ലാ​യ​തു പ​രി​ശോ​ധി​ച്ചാ​ൽ, പ​ക്ഷി ഇ​ടി​ച്ച​താ​കാ​ൻ സാ​ധ്യ​ത​യി​ല്ല. പ​ക്ഷി ഇ​ടി​ച്ച​തു​കൊ​ണ്ടാ​ണ് അ​ങ്ങ​നെ സം​ഭ​വി​ച്ച​തെ​ങ്കി​ൽ ആ​ർ​ക്കിം​ഗ് സ്‌​പാ​ര്‍​ക്കിം​ഗും പു​ക​യും ഉ​ണ്ടാ​കു​മെ​ന്നും സാ​ലി​ഗ്രാം പ​റ​ഞ്ഞു. ഏ​റ്റ​വും സു​ര​ക്ഷ​യേ​റി​യ വി​മാ​ന​മാ​ണ് ഡ്രീം​ലൈ​ന​ർ സീ​രീ​സി​ലേ​തെ​ന്നും അ​പ​ക​ടം ഗൗ​ര​വ​മേ​റി​യ പി​ഴ​വു​ക​ളി​ലേ​ക്കാ​ണ് വി​ര​ൽ ചൂ​ണ്ടു​ന്ന​തെ​ന്നും സാ​ലി​ഗ്രാം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Related posts

Leave a Comment