ഗാം​ഗു​ലി​യെ മ​റി​ക​ട​ന്ന് കോ​ഹ്‌ലി; കൂ​ടു​ത​ൽ ത​വ​ണ പൂ​ജ്യ​ത്തി​ന് പു​റ​ത്താ​യ ഇ​ന്ത്യ​ൻ നാ​യ​ക​ൻ

അ​ഹ​മ്മ​ദാ​ബാ​ദ്: രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ൽ ഏ​റ്റ​വു​മ​ധി​കം ത​വ​ണ പൂ​ജ്യ​ത്തി​നു പു​റ​ത്താ​യ ഇ​ന്ത്യ​ൻ നാ​യ​ക​ൻ എ​ന്ന റി​ക്കാർ​ഡ് വി​രാ​ട് കോ​ഹ്‌ലി​യു​ടെ പേ​രി​ൽ.

ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ആ​ദ്യ ട്വി​ന്‍റി-20 മ​ത്സ​ര​ത്തി​ൽ പൂ​ജ്യ​ത്തി​നു പു​റ​ത്താ​യ​തോ​ടെ​യാ​ണ് കോഹ്‌ലി നാ​ണ​ക്കേ​ടി​ന്‍റെ റിക്കാ​ർ​ഡി​ലെ​ത്തി​യ​ത്.

നി​ല​വി​ൽ ബി​സി​സി​ഐ പ്ര​സി​ഡ​ന്‍റാ​യ സൗ​ര​വ് ഗാം​ഗു​ലി​യു​ടെ റി​ക്കാർ​ഡാ​ണ് കോ​ഹ്‌ലി മ​റി​ക​ട​ന്ന​ത്. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ മത്സരത്തോടെ ക​രി​യ​റി​ൽ 14-ാം ത​വ​ണ​യാ​ണ് കോ​ഹ്‌ലി പൂ​ജ്യ​ത്തി​നു പു​റ​ത്താ​യ​ത്.

ഗാം​ഗു​ലി 13 ത​വ​ണ​യും എം.​എ​സ്. ധോ​ണി 11 ത​വ​ണ​യും പൂ​ജ്യ​ത്തി​ന് പു​റ​ത്താ​യി​ട്ടു​ണ്ട്. ക​പി​ൽ ദേ​വ് (10), മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ൻ (8) എ​ന്നി​വ​രാ​ണ് അ​ടു​ത്ത സ്ഥാ​ന​ങ്ങ​ളി​ൽ ഉ​ള്ള​ത്.

Related posts

Leave a Comment