ഗാ​യി​ക ഗൗ​രി ല​ക്ഷ്മി വി​വാ​ഹി​ത​യാ​യി: വ​ര​ൻ ക​ലേ​ഷ് ഗോ​വി​ന്ദ​ൻ

തന്‍റേ​താ​യ ശൈ​ലി​യി​ലൂ​ടെ സം​ഗീ​ത​ലോ​ക​ത്ത് ശ്ര​ദ്ധേ​യ​യാ​യ യു​വ​ഗാ​യി​ക ഗൗ​രി ല​ക്ഷ്മി വി​വാ​ഹി​ത​യാ​യി. ക​ലേ​ഷ് ഗോ​വി​ന്ദ​നാ​ണ് ഗൗ​രി​യു​ടെ ജീ​വി​ത​പ​ങ്കാ​ളി.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ താ​രം​ത​ന്നെ​യാ​ണ് വി​വാ​ഹ വാ​ർ​ത്ത പ​ങ്കു​വ​ച്ച​തും. സെ​ലി​ബ്രി​റ്റി​ക​ളും ആ​രാ​ധ​ക​രും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​രാ​ണ് ഗൗ​രി ല​ക്ഷ്മി​ക്കും ക​ലേ​ഷ് ഗോ​വി​ന്ദ​നും ആ​ശം​സ​ക​ൾ നേ​ർ​ന്ന​ത്.

Related posts

Leave a Comment