അ​മ്മ​യി​ൽ ത​ർ​ക്കം ക​ന​ക്കു​ന്നു: രാ​ജി പ്ര​ഖ്യാ​പി​ച്ച് ശ്വേ​താ മേ​നോ​ൻ, അ​നു​ന​യി​പ്പി​ക്കാ​ൻ അം​ഗ​ങ്ങ​ൾ

കൊ​ച്ചി: താ​ര സം​ഘ​ട​ന​യാ​യ അ​മ്മ​യി​ൽ പൊ​ട്ടി​ത്തെ​റി. സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്റ് സ്ഥാ​ന​ത്തു​നി​ന്ന് രാ​ജി വെ​യ്ക്കു​ന്ന​താ​യി ശ്വേ​താ മേ​നോ​ൻ. അ​മ്മ​യു​ടെ ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ട​ണ​മെ​ന്നാ​ണ് പ​ല​രു​ടെ​യും ആ​വ​ശ്യം. ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ ഒ​രു വി​ഭാ​ഗം അ​വി​ശ്വാ​സ പ്ര​മേ​യ രേ​ഖ ത​യാ​റാ​ക്കി​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

നേ​തൃ​ത്വം സം​ഘ​ട​ന​യ്ക്ക് അ​വ​മ​തി​പ്പു​ണ്ടാ​ക്കി​യെ​ന്നാ​ണ് ആ​രോ​പ​ണം. ഭ​ര​ണ​സ​മി​തി പൂ​ർ​ണ​മാ​യും പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നും ഭ​ര​ണം താ​ൽ​ക്കാ​ലി​ക സ​മി​തി​ക്ക് കൈ​മാ​റ​ണ​മെ​ന്നു​മാ​ണ് അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ന്‍റെ ക​ര​ട് രേ​ഖ​യി​ലെ ആ​വ​ശ്യം.

സം​ഘ​ട​ന​യു​ടെ പ്ര​തി​ച്ഛാ​യ​യ്ക്ക് മ​ങ്ങ​ലേ​റ്റു​വെ​ന്നും എ​ല്ലാ വ​ർ​ഷ​വും ന​ട​ത്താ​റു​ള്ള ഷോ ​എ​ന്തു​കൊ​ണ്ട് ഇ​ത്ത​വ​ണ ന​ട​ത്തി​യി​ല്ലെ​ന്നും അം​ഗ​ങ്ങ​ൾ ചോ​ദി​ച്ചു. കാ​ക്ക​നാ​ട് ചി​റ്റി​ല​പ്പി​ള്ളി സ്‌​ക്വ​യ​റി​ലാ​ണ് യോ​ഗം.

Related posts

Leave a Comment