ഇ​​ന്ത്യ മാ​​ന​​സി​​ക ക​​രു​​ത്ത് നേ​​ട​​ണം: ഗി​​ൽ​​ക്രി​​സ്റ്റ്

മാ​​ന​​സി​​ക ക​​രു​​ത്ത് ആ​​ർ​​ജി​​ച്ചാ​​ൽ​​മാ​​ത്ര​​മേ ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീ​​മി​​ന് വി​​ദേ​​ശ​​ത്ത് പ​​ര​​ന്പ​​ര നേ​​ടാ​​ൻ സാ​​ധി​​ക്കൂ എ​​ന്ന് ഓ​​സ്ട്രേ​​ലി​​യ​​ൻ മു​​ൻ ക്രി​​ക്ക​​റ്റ് താ​​രം ആ​​ദം ഗി​​ൽ​​ക്രി​​സ്റ്റ്. ഇ​​ന്ത്യ​​ക്ക് വി​​ദേ​​ശ​​ത്ത് പ​​ര​​ന്പ​​ര നേ​​ടാ​​നു​​ള്ള ക​​ഴി​​വു​​ണ്ട്. എ​​ന്നാ​​ൽ, ശാ​​രീ​​രി​​ക ക​​രു​​ത്ത​​ല്ല മാ​​ന​​സി​​ക ക​​രു​​ത്താ​​ണ് ആ​​വ​​ശ്യം – ഗി​​ൽ​​ക്രി​​സ്റ്റ് പ​​റ​​ഞ്ഞു.

ഇം​​ഗ്ല​ണ്ടി​​നെ​​തി​​രാ​​യ ടെ​​സ്റ്റ് പ​​ര​​ന്പ​​ര​​യി​​ലെ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ ശ​​ക്ത​​മാ​​യ പോ​​രാ​​ട്ടം ന​​ട​​ത്തു​​ന്ന പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണ് ഓ​​സീ​​സ് താ​​ര​​ത്തി​​ന്‍റെ അ​​ഭി​​പ്രാ​​യ​​പ്ര​​ക​​ട​​നം. ഇം​​ഗ്ല​​ണ്ടി​​ൽ ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര​​യും ഇ​​ന്ത്യ പ​​രാ​​ജ​​യ​​പ്പെ​​ട്ടി​​രു​​ന്നു. ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും മി​​ക​​ച്ച ബാ​​റ്റ്സ്മാ​​നാ​​യ വി​​രാ​​ട് കോ​​ഹ്‌​ലി ​ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ഇ​​ന്ത്യ​​ക്ക് ശ​​ക്ത​​മാ​​യ ബൗ​​ളിം​​ഗ് നി​​ര​​യു​​മു​​ണ്ടെ​​ന്നും ഗി​​ൽ​​ക്രി​​സ്റ്റ് കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. ഈ ​​വ​​ർ​​ഷം അ​​വ​​സാ​​നം ഇ​​ന്ത്യ ഓ​​സ്ട്രേ​​ലി​​യ​​യി​​ൽ പ​​ര്യ​​ട​​നം ന​​ട​​ത്തും.

Related posts