ക​​പി​​ലി​​നെ മ​​റി​​ക​​ട​​ക്കാ​​ൻ ഇ​​ഷാ​​ന്ത്

ലണ്ടൻ: ഇം​ഗ്ല​​ണ്ട് പ​​ര്യ​​ട​​ന​​ത്തി​​ൽ ഇ​​ന്ത്യ​​ൻ പേ​​സ​​ർ​​മാ​​രി​​ൽ ഇ​​ഷാ​​ന്ത് ശ​​ർ​​മ മി​​ക​​ച്ച ഫോം ​​തു​​ട​​രു​​ന്നു. അ​​ഞ്ചാം ടെ​​സ്റ്റി​​ൽ ഇം​​ഗ്ല​​ണ്ടി​​ന്‍റെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് അ​​വ​​സാ​​നി​​ച്ച​​പ്പോ​​ൾ പ​​ര​​ന്പ​​ര​​യി​​ൽ അ​​തു​​വ​​രെ 18 വി​​ക്ക​​റ്റു​​ക​​ൾ ഇ​​ഷാ​​ന്ത് സ്വ​​ന്ത​​മാ​​ക്കി.

ഇം​​ഗ്ല​​ണ്ടി​​ൽ ഏ​​റ്റ​​വും അ​​ധി​​കം വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ റി​​ക്കാ​​ർ​​ഡി​​ൽ മു​​ൻ താ​​രം ക​​പി​​ൽ​​ദേ​​വി​​നൊ​​പ്പ​​മെ​​ത്തി ഇ​​ഷാ​​ന്ത്. 13 മ​​ത്സ​​ര​​ങ്ങ​​ളി​​ലെ 22 ഇ​​ന്നിം​​ഗ്സി​​ൽ​​നി​​ന്ന് 43 വി​​ക്ക​​റ്റാ​​ണ് ക​​പി​​ൽ വീ​​ഴ്ത്തി​​യ​​ത്.

12-ാമ​​ത്തെ ടെ​​സ്റ്റി​​ൽ 18 ഇ​​ന്നിം​​ഗ്സി​​ൽ​​നി​​ന്നാ​​ണ് ഇ​​ഷാ​​ന്ത് 43 വി​​ക്ക​​റ്റ് ഇംഗ്ലണ്ടി​​ൽ വീ​​ഴ്ത്തി​​യി​​രി​​ക്കു​​ന്ന​​ത്. ഇം​ഗ്ല​​ണ്ടി​​ന്‍റെ ര​​ണ്ടാം ഇ​​ന്നിം​​ഗ്സ് ശേ​​ഷി​​ച്ചി​​രി​​ക്കേ ഇ​​ഷാ​​ന്ത് ക​​പി​​ലി​​നെ മ​​റി​​ക​​ട​​ക്കു​​മെ​​ന്ന് ഏ​​ക​​ദേ​​ശം ഉ​​റ​​പ്പാ​​ണ്.

Related posts