ഭ​ർതൃ സ​ഹോ​ദ​ര​ൻ പീ​ഡി​പ്പി​ച്ചു; വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ഭ​ർ​ത്താ​വ് യു​വ​തി​യെ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു

മു​സാ​ഫ​ർ​ന​ഗ​ർ: ഭാ​ര്യ​യെ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ല്‍. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മു​സാ​ഫ​ർ​ന​ഗ​റി​ലാ​ണ് സം​ഭ​വം. ഭ​ർ​ത്താ​വ് ത​ന്നെ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്ന് ആ​രോ​പി​ച്ച് യു​വ​തി പോ​ലീ​സി​ൽ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

ഭ​ർ​ത്താ​വ് വീ​ട്ടി​ൽ ഇ​ല്ലാ​ത്ത സ​മ​യ​ത്ത് വീ​ട്ടി​ൽ വ​ന്ന ഭ​ർ​ത്താ​വി​ന്‍റെ സ​ഹോ​ദ​ര​ൻ യു​വ​തി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ടി​ൽ എ​ത്തി ഇ​ത​റി​ഞ്ഞ ഭ​ർ​ത്താ​വ് യു​വ​തി​യു​മാ​യി വാ​ക്ക് ത​ർ​ക്കം ഉ​ണ്ടാ​ക്കി.

വ​ഴ​ക്ക് മൂ​ർ​ശ്ചി​ച്ച സ​മ​യ​ത്ത് ഇ​യാ​ൾ ഷാ​ൾ ക​ഴു​ത്തി​ൽ കു​രു​ക്കി ത​ന്നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു എ​ന്നു യു​വ​തി സ​മൂ​ഹ മാ​ധ്യ​ങ്ങ​ളി​ൽ കു​റി​ച്ചു. ഇ​നി​മു​ത​ൽ നീ ​എ​ന്‍റെ ഭാ​ര്യ അ​ല്ല, സ​ഹോ​ദ​ര​ന്‍റേ​താ​ണ്’ എ​ന്ന് പ​റ​ഞ്ഞ് ത​ന്നെ ഭ​ർ​ത്താ​വ് മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു എ​ന്നും യു​വ​തി ആ​രോ​പി​ച്ചു.

Related posts

Leave a Comment