റി​ക്കാ​ര്‍​ഡുകൾ ഭേ​ദി​ച്ച് സ​ര്‍​ണ​വി​ല മുന്നേറുന്നു; ഇന്നത്തെ വ്യാപാരം പവന് 30,480 രൂ​പ​യിൽ

കൊ​ച്ചി: റി​ക്കാ​ര്‍​ഡ് ഭേ​ദി​ച്ച് വീ​ണ്ടും സ്വ​ര്‍​ണ​വി​ല. ഗ്രാ​മി​ന് 20 രൂ​പ​യും പ​വ​ന് 160 രൂ​പ​യും വ​ര്‍​ധി​ച്ചാ​ണ് സ്വ​ര്‍​ണ​വി​ല റി​ക്കാ​ര്‍​ഡ് വി​ല മ​റി​ക​ട​ന്ന​ത്.

പ​വ​ന് 30,480 രൂ​പ​യി​ലും ഗ്രാ​മി​ന് 3810 രൂ​പ​യി​ലു​മാ​ണ് ഇ​ന്ന് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ജ​നു​വ​രി എ​ട്ടി​ന് ഗ്രാ​മി​ന് 3,800 രൂ​പ​യും പ​വ​ന് 30,400 രൂ​പ​യും രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി​രു​ന്നു ഇ​തു​വ​രെ​യു​ള്ള റി​ക്കാ​ര്‍​ഡ് വി​ല.

പി​ന്നീ​ട് ക​യ​റി​യി​റ​ങ്ങി​യ വി​ല ഇ​ന്ന് പു​തി​യ ഉ​യ​രം തേ​ടു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment