ഇ​​ന്ത്യ​​ൻ ഗു​​സ്തി ടീ​​മി​​നെ ടാ​​റ്റ മോ​​ട്ടോ​​ഴ്സ് സ്പോ​​ണ്‍​സ​​ർ ചെ​​യ്യും

മും​​ബൈ: ഏ​​ഷ്യ​​ൻ ഗെ​​യിം​​സി​​നു മു​​ന്പ് ഇ​​ന്ത്യ​​ൻ ഗു​​സ്തി ടീ​​മി​​ന് ഒൗ​​ദ്യോ​​ഗി​​ക സ്പോ​​ണ്‍​സ​​ർ​​മാ​​രെ​​ത്തി. ടാ​​റ്റ മോ​​ട്ടോ​​ഴ്സ് ആ​​ണ് ടീ​​മി​​ന്‍റെ ഇ​​നി​​യു​​ള്ള ഒൗ​​ദ്യോ​​ഗി​​ക സ്പോ​​ണ്‍​സ​​ർ​​മാ​​ർ. ഗു​​സ്തി​​യി​​ലൂ​​ടെ ഇ​​ന്ത്യ​​ക്ക് ഒ​​ളി​​ന്പി​​ക്സ്, കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സ് മ​​ത്സ​​ര​​ങ്ങ​​ളി​​ലെ​​ല്ലാം മെ​​ഡ​​ൽ ല​​ഭി​​ച്ചി​​രു​​ന്നു.

2021വ​​രെ​​യാ​​ണ് ടീ​​മി​​നെ ടാ​​റ്റ മോ​​ട്ടോ​​ഴ്സ് സ്പോ​​ണ്‍​സ​​ർ ചെ​​യ്യു​​ക. അ​​തേ​​സ​​മ​​യം, എ​​ത്ര തു​​ക​​യ്ക്കാ​​ണ് സ്പോ​​ണ്‍​സ​​ർ​​ഷി​​പ്പ് ഏ​​റ്റെ​​ടു​​ത്ത​​തെ​​ന്ന​​തി​​നെ​​ക്കു​​റി​​ച്ചു​​ള്ള വി​​വ​​ര​​ങ്ങ​​ൾ പു​​റ​​ത്തു​​വി​​ട്ടി​​ട്ടി​​ല്ല.

Related posts