ഹമാസ് ബന്ദിയാക്കിയ ഗർഭിണി പ്രസവിച്ചു; ത​ട്ടി​ക്കൊ​ണ്ടു​പോ​കു​മ്പോൾ നൊ​വ ഒ​മ്പതു മാ​സം ഗ​ർ​ഭി​ണി​

ടെ​ൽ അ​വീ​വ്: ഒ​ക്‌​ടോ​ബ​ർ ഏ​ഴി​ന് ഇ​സ്ര​യേ​ലി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​ശേ​ഷം ഹ​മാ​സ് ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ബ​ന്ദി​ക​ളി​ലൊ​രു യു​വ​തി പ്ര​സ​വി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്പോ​ൾ നൊ​വ ഒ​ന്പ​തു മാ​സം ഗ​ർ​ഭി​ണി​യാ​യി​രു​ന്നു.

ഇ​സ്ര​യേ​ൽ സ്വ​ദേ​ശി​നി നൊ​വാ മാ​ർ​സി​യാ​നോ​യാ​ണു ഹ​മാ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലി​രി​ക്കെ പ്ര​സ​വി​ച്ച​താ​യി ഇ​സ്രേ​ലി സേ​ന ന​ൽ​കു​ന്ന സൂ​ച​ന.

ബ​ന്ദി​യാ​ക്ക​പ്പെ​ട്ട യു​വ​തി പ്ര​സ​വി​ച്ച വി​വ​രം ഇ​സ്രേ​ലി പ്ര​സി​ഡ​ന്‍റ് ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​ന്‍റെ ഭാര്യ സാ​റ നെ​ത​ന്യാ​ഹു ക​ത്തി​ലൂ​ടെ യു​എ​സ് പ്ര​ഥ​മ വ​നി​ത ജി​ൽ ബൈ​ഡ​നെ അ​റി​യി​ച്ചു.

Related posts

Leave a Comment