പൊ​ലി​സ് സ്റ്റേ​ഷ​നി​ല്‍ സൂ​ക്ഷി​ച്ച ഏ​ഴ് ചാ​ക്ക് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്നം കാ​ണാ​താ​യി

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: കേ​സി​ല്‍ പി​ടി​ച്ചെ​ടു​ത്ത് പൊ​ലി​സ് സ്റ്റേ​ഷ​നി​ല്‍ സൂ​ക്ഷി​ച്ച ഏ​ഴ് ചാ​ക്ക് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്നം(​ഹാ​ന്‍​സ്)​കാ​ണാ​താ​യി.

തൊ​ണ്ടി​മു​ത​ല്‍ ന​ഷ്ട​മാ​യ​ത് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പൊ​ലി​സി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ല്‍ പൊ​ലി​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ക​ന​ത്ത സു​ര​ക്ഷ​യു​ള്ള സ്റ്റേ​ഷ​നി​ല്‍​നി​ന്ന് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ കാ​ണാ​താ​യ​ത് വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് വ​ഴി​വ​ച്ചി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment