ദസറ ആഘോഷങ്ങൾക്കിടെ പ്രത്യക്ഷപ്പെട്ട ഹനുമാൻ; കെെ കൂപ്പി ഭക്തർ; വീഡിയോ വെെറൽ

ദ​സ​റ ആ​ഘോ​ഷ​ങ്ങ​ൾ അ​തി ഗം​ഭീ​ര​മാ​യി രാ​ജ്യം ആ​ഘോ​ഷി​ച്ചു. പ​ല സ്ഥ​ല​ങ്ങ​ളി​ലും ദ​സ​റ​യു​ടെ ഭാ​ഗ​മാ​യി അ​തി ഗം​ഭീ​ര പ​രി​പാ​ടി​ക​ൾ ന​ട​ന്നു.

ഇ​പ്പോ​ഴി​താ ഛത്തീ​സ്ഗ​ഡി​ലെ അം​ബി​കാ​പൂ​രി​ൽ ദ​സ​റ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ഹ​നു​മാ​ന്‍റെ രൂ​പ​ത്തി​ല്‍ ഘ​ടി​പ്പി​ച്ച ഡ്രോ​ണി​ന്‍റെ വി​ഡി​യോ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ൽ ശ്ര​ദ്ധ നേ​ടി.

വി​ന​ല്‍ ഗു​പ്ത എ​ന്ന ഫോ​ട്ടോ​ഗ്രാ​ഫ​ർ ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ നി​മി​ഷ​ങ്ങ​ൾ​ക്ക​കം വെെ​റ​ലാ​യി. അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ​ത്.

ആ​കാ​ശ​ത്ത് പ​റ​ക്കു​ന്ന ഹ​നു​മാ​ന്‍ രൂ​പം താ​ഴെ നി​ല്‍​ക്കു​ന്ന ഭ​ക്ത​ര്‍​ക്ക് അ​നു​ഗ്ര​ഹം ന​ല്‍​കു​ന്ന​തി​നു സ​മാ​ന​മാ​യാ​ണ് ഹ​നു​മാ​ൻ രൂ​പ​ത്തെ രൂ​പ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

 

Related posts

Leave a Comment