കൊ​ല​ക്കേ​സ് പ്ര​തി​യെ ഒ​ളി​പ്പി​ച്ച അ​ധ്യാ​പി​ക ന​ട​പ​ടി​ക്ക് മുമ്പേ രാ​ജി​വ​ച്ചു;എംവി ജയരാജനും കാരായി രാജനുമെതിരേ പരാതിയുമായി രേഷ്മ

ക​​​ണ്ണൂ​​​ർ: സി​​​പി​​​എം പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ പു​​​ന്നോ​​​ൽ ഹ​​​രി​​​ദാ​​​സ​​​ൻ വ​​​ധ​​​ക്കേ​​​സ് പ്ര​​​തി​​​യാ​​​യ നി​​​ജി​​​ൽ​​​ദാ​​​സി​​​നെ ത​​​ന്‍റെ വീ​​​ട്ടി​​​ൽ ഒ​​​ളി​​​വി​​​ൽ താ​​​മ​​​സി​​​പ്പി​​​ച്ചെ​​​ന്ന കേ​​​സി​​​ൽ പ്ര​​​തി​​​യാ​​​യ അ​​​ധ്യാ​​​പി​​​ക രാ​​​ജി​​​വ​​​ച്ചു. ത​​​ല​​​ശേ​​​രി അ​​​മൃ​​​ത വി​​​ദ്യാ​​​ല​​​യ​​ത്തി​​ലെ അ​​ധ്യാ​​പി​​ക രേ​​​ഷ്മ​​യാ​​ണു ജോ​​ലി രാ​​​ജി​​​വ​​​ച്ച​​​ത്.

രേ​​​ഷ്മ​​​യു​​​ടെ അ​​​റ​​​സ്റ്റ് സ്കൂ​​​ളി​​​ന് അ​​​വ​​​മ​​​തി​​​പ്പ് ഉ​​​ണ്ടാ​​​ക്കി​​​യെ​​ന്നു സ്കൂ​​​ൾ അ​​​ധി​​​കൃ​​​ത​​​ർ ക​​​ണ്ടെ​​​ത്തു​​​ക​​​യും തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രി​​​ക്കെ​​​യാ​​​ണ് രേ​​​ഷ്മ രാ​​​ജി​​​ക്ക​​​ത്ത് ന​​​ൽ​​​കി​​​യ​​​ത്.

ത​​​നി​​​ക്കെ​​​തി​​​രേ അ​​​ശ്ലീ​​​ല പ്ര​​​യോ​​​ഗം ന​​​ട​​​ത്തി​​​യ​​​തി​​​ന് സി​​​പി​​​എം ക​​​ണ്ണൂ​​​ർ ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി എം.​​​വി. ജ​​​യ​​​രാ​​​ജ​​​നെ​​​തി​​​രേ​​​യും സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ അ​​​ധി​​​ക്ഷേ​​​പം ന​​​ട​​​ത്തി​​​യ​​​തി​​​നു കാ​​​രാ​​​യി രാ​​​ജ​​​നെ​​​തി​​​രേ​​​യും രേ​​​ഷ്മ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

Related posts

Leave a Comment