മ​ദ്യ​പി​ക്കാ​ൻ പ​ണം നൽകാത്ത പി​താ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച് മകൻ; മകൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തി അച്ഛൻ; വെഞ്ഞാറമൂട്ടിലെ സംഭവങ്ങൾ ഞെട്ടിക്കുന്നത്



വെ​ഞ്ഞാ​റ​മൂ​ട്: മ​ദ്യ​പി​ക്കാ​ൻ പ​ണം ന​ൽ​കാ​ത്ത​തി​ന് പി​താ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച മ​ക​ൻ അ​റ​സ്റ്റി​ൽ.ട വെ​ഞ്ഞാ​റ​മൂ​ട് മു​ക്കു​ന്നൂ​ർ ത്രി​വേ​ണി ജം​ഗ്ഷ​ൻ എ​സ്എ​സ് ഭ​വ​നി​ൽ സു​കു​മാ​ര​ൻ (65) നെ ​വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച മ​ക​ൻ സു​ധീ​ഷ് കു​മാ​ർ (27) നെ ​വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് അ​റ​സ്റ്റ്ചെ​യ്തു.

ക​ഴി​ഞ്ഞ 12 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

മകൾക്ക് മുന്നിൽ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം;അച്ഛൻ അ​റ​സ്റ്റി​ൽ
വെ​ഞ്ഞാ​റ​മൂ​ട്: ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ക​ന്യാ​കു​ള​ങ്ങ​ര ഗ​വ.​ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മാ​താ​വിന്‍റെയും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക​ളു​ടെ​യും മു​ൻ​പി​ൽ ന​ഗ്ന​താ​പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ വെ​ട്ടു​കാ​ട് ജൈ​ൻ നി​വാ​സി​ൽ വി​ജി​ൻ വി​ക്ട​ർ ( 27) നെ​യാ​ണ് പോ​ക്സോ കേ​സി​ൽ വെ​ഞ്ഞാ​റ​മൂ​ട് സി​ഐ സൈ​ജു നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment