ആരോഗ്യടൂ​റി​സം മേ​ഖ​ല മികച്ച വളർച്ചയിൽ

കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​രോ​​​ഗ്യ ടൂ​​​റി​​​സം മേ​​​ഖ​​​ല​​​യി​​​ൽ​​നി​​​ന്നു​​​ള്ള വ​​​രു​​​മാ​​​നം അ​​​ടു​​​ത്ത വ​​​ർ​​​ഷ​​​ത്തോ​​​ടെ നൂ​​​റു കോ​​​ടി ഡോ​​​ള​​​റി​​​ലെ​​​ത്തു​​​മെ​​​ന്നു കൊ​​​ച്ചി ലേ ​​​മെ​​​റി​​​ഡി​​​യ​​​നി​​​ൽ ന​​​ട​​​ക്കു​​​ന്ന ഏ​​​ഴാ​​​മ​​​ത് കേ​​​ര​​​ളാ ഹെ​​​ൽ​​​ത്ത് ടൂ​​​റി​​​സം ഉ​​​ച്ച​​​കോ​​​ടി ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു. ബം​​​ഗ്ലാ​​​ദേ​​​ശ്, ഒ​​​മാ​​​ൻ, ആ​​​ഫ്രി​​​ക്ക, സൗദി അറേബ്യ ക​​ന്പോ​​​ഡി​​​യ, ഇ​​​റാ​​​ക്ക്, മാ​​​ലി​​​ദ്വീ​​​പ്, യ​​​മ​​​ൻ, ഉ​​​സ്ബെ​​​ക്കി​​​സ്ഥാ​​​ൻ തു​​​ട​​​ങ്ങി​​​യ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു​​​ള്ള പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ സം​​​ബ​​​ന്ധി​​​ക്കു​​​ന്നു​​​ണ്ട്.

കോ​​​ണ്‍​ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ​​​ൻ ഇ​​​ൻ​​​ഡ​​​സ്ട്രി (സി​​​ഐ​​​ഐ) സ​​​ർ​​​വീ​​​സ് എ​​​ക്സ്പോ​​​ർ​​​ട്ട് പ്ര​​​മോ​​​ഷ​​​ൻ കൗ​​​ണ്‍​സി​​​ലു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചാ​​​ണ് ഉ​​​ച്ച​​​കോ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്. ആ​​​രോ​​​ഗ്യ ടൂ​​​റി​​​സം മേ​​​ഖ​​​ല​​​യി​​​ലെ സു​​​പ്ര​​​ധാ​​​ന ല​​​ക്ഷ്യ​​സ്ഥാ​​​ന​​​മാ​​​യി കേ​​​ര​​​ളം ഉ​​​യ​​​ർ​​​ന്നു കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ചാ​​​ണ് ഉ​​​ച്ച​​​കോ​​​ടി പ്ര​​​ധാ​​​ന​​​മാ​​​യും ച​​​ർ​​​ച്ച ചെ​​​യ്യു​​​ന്ന​​​ത്.

ഇ​​​വി​​​ടെ ല​​​ഭി​​​ക്കു​​​ന്ന ഉ​​​ന്ന​​​ത നി​​​ല​​​വാ​​​ര​​​മു​​​ള്ള ആ​​​രോ​​​ഗ്യ സേ​​​വ​​​ന​​​ങ്ങ​​​ൾ മൂ​​​ല​​​മാ​​​ണ് മാ​​​ലി​​​ദ്വീ​​​പി​​​ൽ​​നി​​​ന്നു​​​ള്ള​​​വ​​​ർ കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക് സേ​​​വ​​​നം തേ​​​ടി എ​​​ത്തു​​​ന്ന​​​തെ​​​ന്ന് ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ മു​​​ഖ്യ​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി​​​യ മാ​​​ലി​​​ദ്വീ​​​പ് അം​​​ബാ​​​സ​​​ഡ​​​ർ ഐ​​​ഷ​​​ത് മൊ​​​ഹ​​​മ്മ​​​ദ് ദി​​​ദി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

മാ​​​ലി​​​ദ്വീ​​​പി​​​ലെ പാ​​​ര​​​ന്പ​​​ര്യ ഔ​​​ഷ​​​ധ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള ചേ​​​രു​​​വ​​​ക​​​ൾ കേ​​​ര​​​ള​​​ത്തി​​​ൽ​​നി​​​ന്നു ശേ​​​ഖ​​​രി​​​ച്ചി​​​രു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ചു​​​ള്ള ത​​​ന്‍റെ ബാ​​​ല്യ​​​കാ​​​ല സ്മ​​​ര​​​ണ​​​ക​​​ളും അം​​​ബാ​​​സ​​​ഡ​​​ർ പ​​​ങ്കു​​​വ​​​ച്ചു. ഇ​​​ന്ത്യ​​​യി​​​ലെ ആ​​​രോ​​​ഗ്യ ടൂ​​​റി​​​സം മേ​​​ഖ​​​ല അടുത്തവർഷത്തോടെ എ​​​ഴു​​​ന്നൂ​​​റു മു​​​ത​​​ൽ എ​​​ണ്ണൂ​​​റു കോ​​​ടി ഡോ​​​ള​​​ർ വ​​​രെ എ​​​ന്ന നി​​​ല​​​യി​​​ലേ​​​ക്ക് ഉ​​​യ​​​രു​​​മെ​​​ന്ന് സി​​​ഐ​​​ഐ കേ​​​ര​​​ള ചെ​​​യ​​​ർ​​​മാ​​​നും ഇ​​​സാ​​​ഫ് മൈ​​​ക്രോ ഫി​​​നാ​​​ൻ​​​സ് ആ​​ൻഡ് ഇ​​​ൻ​​​വെ​​​സ്റ്റ്മെ​​​ന്‍റ് സ്ഥാ​​​പ​​​ക​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ പോ​​​ൾ തോ​​​മ​​​സ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ആ​​​സ്റ്റ​​​ർ ഹോ​​​സ്പി​​​റ്റ​​​ൽ​​​സ് ആ​​​ൻ​​​ഡ് ക്ലി​​​നി​​​ക്സ് ഇ​​​ന്ത്യ​​​യു​​​ടെ സി​​​ഇ​​​ഒ ഡോ. ​​​ഹ​​​രീ​​​ഷ് പി​​​ള്ള, ഗോ​​​കു​​​ലം ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​ൻ ഗോ​​​കു​​​ലം ഗോ​​​പാ​​​ല​​​ൻ, കിം​​​സ് ഹെ​​​ൽ​​​ത്ത്കെ​​​യ​​​ർ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ ഇ.​​​എം. ന​​​ജീ​​​ബ്, രാ​​​ജ​​​ഗി​​​രി ആ​​​ശു​​​പ​​​ത്രി എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​റും സി​​​ഇ​​​ഒ​​​യു​​​മാ​​​യ ഫാ. ​​​ജോ​​​ണ്‍​സ​​​ണ്‍ വാ​​​ഴ​​​പ്പി​​​ള്ളി, സ​​​ർ​​​വീ​​​സ​​​സ് എ​​​ക്സ്പോ​​​ർ​​​ട്ട് പ്ര​​​മോ​​​ഷ​​​ൻ കൗ​​​ണ്‍​സി​​​ൽ ഡെ​​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ൽ ജ്യോ​​​തി കൗ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

ആ​​​രോ​​​ഗ്യ​​​സം​​​ര​​​ക്ഷ​​​ണ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ, ആ​​​രോ​​​ഗ്യ സം​​​ബ​​​ന്ധി​​​യാ​​​യ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ തു​​​ട​​​ങ്ങി​​​യ​​​വ​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള പ്ര​​​ദ​​​ർ​​​ശ​​​ന​​​വും ഉ​​​ച്ച​​​കോ​​​ടി​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. ഇ​​​ന്നു പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കു പ്ര​​​ദ​​​ർ​​​ശ​​​നം കാ​​​ണാ​​​ൻ അ​​​വ​​​സ​​​ര​​​മു​​​ണ്ടാ​​​കും.

Related posts