ഹ​ലാ​ൽ മു​ദ്ര​ണം ചെ​യ്ത ഭ​ക്ഷ​ണം ബ​ഹി​ഷ്ക​രി​ക്കണം..! സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ മ​ത​സ്പ​ർ​ധ: ഹി​ന്ദു ഐ​ക്യ​വേ​ദി നേ​താ​വ് അ​റ​സ്റ്റി​ൽ

പ​റ​വൂ​ർ: സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ മ​ത​സ്പ​ർ​ധ വ​ള​ർ​ത്തു​ന്ന പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ന്ന കേ​സി​ൽ ഹി​ന്ദു ഐ​ക്യ​വേ​ദി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​ളി​നം​വീ​ട്ടി​ൽ ആ​ർ.​വി. ബാ​ബു (53) അ​റ​സ്റ്റി​ൽ.

ഹ​ലാ​ൽ മു​ദ്ര​ണം ചെ​യ്ത ഭ​ക്ഷ​ണം ബ​ഹി​ഷ്ക​രി​ക്ക​ണ​മെ​ന്നു യു​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ ഇ​യാ​ൾ ആ​ഹ്വാ​നം ചെ​യ്യു​ന്ന വീ​ഡി​യോ പു​റ​ത്തു​വ​ന്നി​രു​ന്നു.

ഫേ​സ്ബു​ക്ക് പേ​ജി​ലും സ​മാ​ന​രീ​തി​യി​ൽ പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ജ​നു​വ​രി 29നു ​ബാ​ബു​വി​നെ​തി​രേ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ചു​മ​ത്തി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഹാ​ജ​രാ​കാ​ൻ ത​യാ​റാ​കാ​ത്ത​തി​നെ​ത്തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

എ​ട്ടി​നു മ​ജി​സ്ട്രേ​ട്ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന നി​ർ​ദേ​ശ​ത്തോ​ടെ ബാ​ബു​വി​നു കോ​ട​തി ഇ​ട​ക്കാ​ല ജാ​മ്യം അ​നു​വ​ദി​ച്ചു.

Related posts

Leave a Comment