അ​ന്ത​സി​ല്ലാ​ത്ത ആ​ഘോ​ഷം: വി​മ​ർ​ശ​ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി ബി​ൽ​ഡ​ർ​മാ​രു​ടെ ഹോളി ആ​ഘോ​ഷം; വീ​ഡി​യോ വൈ​റ​ലാ​കു​ന്നു

ഹോ​ളി സാ​ധാ​ര​ണ​യാ​യി നി​റ​ങ്ങ​ളും വെ​ള്ള​വും ഒ​ക്കെ ഉ​പ​യോ​ഗി​ച്ച് ആ​ഘോ​ഷി​ക്കു​ന്ന​താ​ണ് ന​മ്മ​ൾ ക​ണ്ടി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ മ​റു​വ​ശ​ത്ത് ആ​ഘോ​ഷ​ങ്ങ​ൾ അ​ല്പം വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​വ​രു​മു​ണ്ട്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള നി​ര​വ​ധി ഹോ​ളി ആ​ഘോ​ഷ വീ​ഡി​യോ​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടാ​റു​ള്ള​താ​ണ്.

എ​ന്നാ​ൽ  ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത് തീ​ർ​ത്തും വി​ചി​ത്ര​മാ​യൊ​രു ആ​ഘോ​ഷ​ത്തി​ന്‍റെ വീ​ഡി​യോ ആ​ണ്. ഒ​രു കൂ​ട്ടം ബി​ൽ​ഡ​ർ​മാ​രെ​ന്ന് തോ​ന്നു​ന്ന കു​റ​ച്ച് ആ​ളു​ക​ളെ​യാ​ണ് വീ​ഡി​യോ​യി​ൽ കാ​ണി​ക്കു​ന്ന​ത്.

ബി​ൽ​ഡ​ർ​മാ​ർ അല്പവ​സ്ത്രം ധ​രി​ച്ച ഒ​രു സ്ത്രീ​യോ​ടൊ​പ്പം നൃ​ത്തം ചെ​യ്യു​ക​യാ​ണ്. വി​ദേ​ശ വ​നി​ത​യെ​ന്ന് തോ​ന്നി​ക്കു​ന്ന സ്ത്രീ​യാ​ണ് വീ​ഡി​യോ​യി​ൽ നൃ​ത്തം ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ ആ​രും ഇ​ക്കാ​ര്യ​ത്തി​ൽ ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം നടത്തിയിട്ടില്ല.

ക്ഷേ​ത്ര​ങ്ങ​ൾ​ക്കും ഹി​ന്ദു പു​രാ​ണ​ങ്ങ​ളി​ലെ പ്രാ​ധാ​ന്യ​ത്തി​നും പേ​രു​കേ​ട്ട ന​ഗ​ര​മാ​യ മ​ഥു​ര​യി​ലാ​ണ് ഈ ​സം​ഭ​വം ന​ട​ന്ന​ത്. വി​ഷ​യ​ത്തി​ൽ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മാ​യ എ​ക്‌​സി​ലെ ചി​ല ഉ​പ​യോ​ക്താ​ക്ക​ൾ ത​ങ്ങ​ളു​ടെ പ​രാ​തി​ക​ൾ വീ​ഡി​യോ ആ​യി പോ​സ്റ്റ് ചെ​യ്യു​ക​യും മ​ഥു​ര പോ​ലീ​സി​നെ അ​തി​ൽ ടാ​ഗ് ചെ​യ്യു​ക​യും ചെ​യ്തു.

 

Related posts

Leave a Comment