അ​റി​യാ​ത്ത പി​ള്ള ചൊ​റി​യു​മ്പോ​ള​റി​യും; ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​രി​യു​ടെ നേ​ര്‍​ക്ക് മോ​ശം പെ​രു​മാ​റ്റം; ശി​ക്ഷ​യാ​യി ര​ണ്ട് മാ​സം ഹോ​ട്ട​ല്‍ ജോ​ലി

‘അ​റി​യാ​ത്ത പി​ള്ള ചൊ​റി​യു​മ്പോ അ​റി​യും’ മ​ല​യാ​ളി​ക​ള്‍​ക്ക് സു​പ​രി​ചി​ത​മാ​യ പ്ര​യോ​ഗ​ത്തെ സു​ചി​പ്പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള വി​ധി പ്ര​സ്താ​വ​ന​യു​മാ​യി യു​എ​സി​ലെ ഒ​ഹാ​യോ കോ​ട​തി. ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​രി​യോ​ട് മോ​ശ​മാ​യ പെ​രു​മാ​റി​യ കേ​സി​ലാ​ണ് കോ​ട​തി വി​ധി.

യു​എ​സി​ലെ ഒ​ഹാ​യോ ന​ഗ​ര​ത്തി​ലാ​ണ് സം​ഭ​വം ന​ട​ക്കു​ന്ന​ത്. നാ​ല് കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​യ റോ​സ് മേ​രി ഹെ​യ്ന്‍ എ​ന്ന യു​വ​തി​ക്കാ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. ചി​പ്പോ​ട്ടി​ല്‍ ജോ​ലി​ക്കാ​രി​യാ​യ എ​മി​ലി റ​സ്സ​ലി​ന്റെ മു​ഖ​ത്തേ​ക്ക് ഭ​ക്ഷ​ണം വ​ലി​ച്ച​റി​യു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ സ​മു​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ചി​രു​ന്നു.

നാ​ല് കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​യ ഹെ​യ്ന്‍ കു​റ്റം സ​മ്മ​തം ന​ട​ത്തി​യ​തി​ന് പി​ന്നാ​ലെ ഒ​രു മാ​സം ത​ട​വും ര​ണ്ടും മാ​സം ഹോ​ട്ട​ല്‍ ജോ​ലി​യു​മാ​ണ് ശി​ക്ഷ. ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര്‍ അ​നു​ഭ​വി​ക്കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ള്‍ പ്ര​തി മ​ന​സി​ലാ​ക്കാ​ന്‍ ജ​യി​ല്‍ ശി​ക്ഷ മാ​ത്രം മ​തി​യാ​വി​ല്ലെ​ന്ന് ജ​ഡ്ജ് തി​മോ​ത്തി ഗി​ല്ലി​ഗ​ന്‍ പ​റ​ഞ്ഞു. പ്ര​തി ആ​ഴ്ച​യി​ല്‍ 20 മ​ണി​ക്കൂ​ര്‍ ഹോ​ട്ട​ല്‍ ജോ​ലി​ചെ​യ്യ​ണ​മെ​ന്നും വി​ധി​യി​ല്‍ പ​റ​യു​ന്നു​ണ്ട്.

ഇ​ത്ത​ര​ത്തി​ലു​ള്ള നി​ര​വ​ധി കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു ശി​ക്ഷ വി​ധി​ക്കു​ന്ന​ത്. വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് മ​ക്‌​ഡോ​ണാ​ള്‍​ഡ് ജീ​വ​ന​ക്കാ​ര​നെ മ​ര്‍​ദ്ദി​ച്ച കേ​സി​ല്‍ പ്ര​തി​യെ 90 ദി​വ​സം ത​ട​വി​ന് ശി​ക്ഷി​ച്ച കാ​ര്യ​വും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷ​യും ആ​രോ​ഗ്യ​വും പ്ര​ധാ​ന​മാ​ണെ​ന്നും ജ​ഡ്ജ് പ​റ​ഞ്ഞു. പ​ര​സ്പ​ര അ​ര്‍​ഹി​ക്കു​ന്ന ബ​ഹു​മാ​നം ന​ല്‍​കി വേ​ണം ജ​ന​ങ്ങ​ള്‍ മു​ന്നോ​ട്ട് പോ​കാ​ന്‍ എ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

Related posts

Leave a Comment