ഇ​ത​ല്ല, ഇ​തി​ന​പ്പു​റ​വും ചാ​ടി​ക​ട​ന്ന​വ​നാ​ണീ കെ​ന്‍; കാ​ണി​ക​ളെ ഞെ​ട്ടി​ച്ച ‘റി​ക്കാ​ര്‍​ഡ്’ ചാ​ട്ട​വു​മാ​യി കെ​ന്‍ സ്‌​റ്റോ​ര്‍​ണ്‍​സ്

അ​പ​ക​ട​ക​ര​വും സാ​ഹ​സി​ക​ക​ര​വു​മാ​യ പ്ര​ക​ട​ന​ങ്ങ​ളി​ലൂ​ടെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ താ​ര​മാ​യ ആ​ളാ​ണ് നോ​ര്‍​വീ​ജി​യ​ക്കാ​ര​നാ​യ കെ​ന്‍ സ്‌​റ്റോ​ര്‍​ണ്‍​സ്. കാ​ഴ്ച​ക്കാ​രു​ടെ ഹൃ​ദ​യ​മി​ടി​പ്പ് നി​ശ്ച​ല​മാ​ക്കു​ന്ന വി​ധ​ത്തി​ലു​ള്ള അ​ന​വ​ധി പ്ര​ക​ട​ന​ങ്ങ​ള്‍ ന​ട​ത്തി​യ സ്റ്റോ​ര്‍​ണ്‍​സി​ന് ആ​രാ​ധ​ക​രേ​റെ​യാ​ണ്. മ​ല​മു​ക​ളി​ല്‍ തു​ട​ങ്ങി അ​സ്ഥി ത​ണു​ക്കു​ന്ന വെ​ള്ള​ത്തി​ല്‍ വ​രെ നീ​ളു​ന്നു അ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ളു​ടെ ക​ണ​ക്ക്. അ​ഞ്ച് ല​ക്ഷ​ത്തി​ന​ടു​ത്ത് വ​രു​ന്ന ആ​രാ​ധ​ക സ​മൂ​ഹ​മാ​ണ് താ​ര​ത്തി​നു​ള്ള​ത്

ക​ഴി​ഞ്ഞ ദി​വ​സം കെ​ന്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്ക് വെ​ച്ച വീ​ഡി​യോ ആ​ണ് ഇ​പ്പോ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ത​രം​ഗ​മാ​യി​രി​ക്കു​ന്ന​ത്. 132 അ​ടി(40.5​മീ​റ്റ​ര്‍) ഉ​യ​ര​ത്തി​ല്‍ നി​ന്ന് ത​ണു​ത്തു​റ​യു​ന്ന ജ​ലാ​ശ​യ​ത്തി​ലേ​ക്ക് ചാ​ടു​ന്ന വീ​ഡി​യോ​യാ​ണ് കെ​ന്‍ പ​ങ്കു​വെ​ച്ച​ത്. കാ​ഴ്ച​ക്കാ​രെ ഭ​യ​പ്പെ​ടു​ത്തു​ന്ന ഉ​യ​ര​ത്തി​ന്റെ തീ​വ്ര​ത മ​ന​സി​ലാ​ക്കി ത​രാ​ന്‍ ആ​ദ്യം ഒ​രു​ക​ല്ലു താ​ഴെ​യ്ക്കി​ട്ട​തി​ന് ശേ​ഷ​മാ​ണ് സ്‌​റ്റോ​ര്‍​ണ്‍​സ് ചാ​ടു​ന്ന​ത്. ആ​ഴ​മേ​റി​യ ചാ​ട്ട​ത്തി​നു​ള്ള ലോ​ക റി​ക്കാ​ര്‍​ഡും കെ​ന്‍ ഇ​തി​ലൂ​ടെ സ്വ​ന്ത​മാ​ക്കി.

ന്യൂ ​വേ​ള്‍​ഡ് റി​ക്കാ​ര്‍​ഡ് എ​ന്ന ക്യാ​പ്ഷ​നോ​ടു കൂ​ടി താ​രം പ​ങ്കു​വെ​ച്ച വീ​ഡി​യോ 140 മി​ല്ല്യ​ണ്‍ ആ​ളു​ക​ളാ​ണ് ക​ണ്ട​ത്. മൂ​ന്ന് മി​ല്ല്യ​ണ്‍ ലൈ​ക്കു​ക​ള്‍ സ്വ​ന്ത​മാ​ക്കി​യ വീ​ഡി​യോ​ക്ക് വ​ന്‍ സ്വീ​ക​ര​ണ​മാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ല​ഭി​ക്കു​ന്ന​ത്. താ​ര​ത്തി​നെ പ്ര​ശം​സി​ച്ച് ആ​യി​ര​ങ്ങ​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. അ​തി​തീ​വ്ര​വും മ​ര​ണ​ത്തെ നി​ഷേ​ധി​ച്ച് താ​രം ന​ട​ത്തു​ന്ന അ​ത്ഭു​ത പ്ര​ക​ട​ന​ങ്ങ​ളു​ടെ ഞെ​ട്ട​ല്‍ മാ​റാ​തെ സൈ​ബ​ര്‍ ലോ​കം. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment