ഞാനൊരു കുഞ്ഞല്ലേ… എന്നോട് ഇങ്ങനെ ചെയ്യാമോ? ട​ര്‍​ക്കി​ഷ് ഐ​സ്‌​ക്രീം ക​ച്ച​വ​ട​ക്കാ​ര​ന്‍ ഒ​രു കു​ഞ്ഞു​പെ​ണ്‍​കു​ട്ടി​യെ ക​ബ​ളി​പ്പി​ക്കു​മ്പോ​ള്‍…

കു​ഞ്ഞു​ങ്ങ​ളെ ഇ​ഷ്ട​മി​ല്ലാ​ത്ത​വ​ര്‍ ആ​രാ​ണു​ള്ള​ത്. അ​വ​രു​ടെ നി​ഷ്‌​ക​ള​ങ്ക​ത​യും ചെ​യ്തി​ക​ളും ന​മ്മു​ടെ ഹൃ​ദ​യ​ത്തി​ല്‍ സ​ന്തോ​ഷം ജ​നി​പ്പി​ക്കും.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ വ​ര​വോ​ടെ കു​ട്ടി​ക​ളു​ടെ നി​ര​വ​ധി ര​സ​ക​ര​മാ​യ വീ​ഡി​യോ​ക​ള്‍ ന​മു​ക്ക് മു​ന്നി​ലേ​ക്കെ​ത്തു​ന്നു.

ഇ​പ്പോ​ഴി​താ ഒ​രു ട​ര്‍​ക്കി​ഷ് ഐ​സ്‌​ക്രീം ക​ച്ച​വ​ട​ക്കാ​ര​ന്‍ ഒ​രു കു​ട്ടി​യെ ക​ബ​ളി​പ്പി​ക്കു​ന്ന​താ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ല്‍.

ഐ​സ്‌​ക്രീം ​വാ​ങ്ങാ​നെ​ത്തു​ന്ന​വ​രെ പ​റ്റി​ക്കാ​ന്‍ ഈ ​ട​ര്‍​ക്കി​ഷ് ക​ച്ച​വ​ട​ക്കാ​ര്‍ ഏ​റെ കേ​മ​ന്‍​മാ​രാ​ണ​ല്ലൊ. അ​ത്ത​രം നി​ര​വ​ധി കാ​ഴ്ച​ക​ള്‍ നാം ​ആ​സ്വ​ദി​ക്കാ​റു​മു​ണ്ട്.

ഇ​വി​ടെ ഈ ​പെ​ണ്‍​കു​ട്ടി​യെ ഐ​സ്‌​ക്രീം എ​ന്ന രീ​തി​യി​ല്‍ ഒ​ഴി​ഞ്ഞ കോ​ണ്‍ ന​ല്‍​കി ഇ​ദ്ദേ​ഹം പ​ല​വ​ട്ടം ക​ബ​ളി​പ്പി​ക്കു​ക​യാ​ണ്.

ഓ​രോ ത​വ​ണ​യും ഐ​സ്‌​ക്രീം ല​ഭി​ച്ചെ​ന്ന് ക​രു​തി ആ ​കു​ട്ടി ക​ഴി​ക്കാ​ന്‍ തു​ട​ങ്ങു​ന്ന​തും ഇ​ല്ലാ​യെ​ന്ന​റി​യു​മ്പോ​ള്‍ വി​ഷ​മി​ക്കു​ന്ന​തും കാ​ഴ്ച​ക്കാ​ര​ന്‍റെ ഹൃ​ദ​യം ക​വ​രും.

ഏ​താ​യാ​ലും ഒ​ടു​വി​ല്‍ ആ ​കു​ഞ്ഞ് പെ​ണ്‍​കു​ട്ടി​ക്ക് ഐ​സ്‌​ക്രീം ല​ഭി​ക്കു​ക​യാ​ണ്. വൈ​റ​ലാ​യി മാ​റി​യ ദൃ​ശ്യ​ങ്ങ​ള്‍​ക്ക് നി​ര​വ​ധി ക​മ​ന്‍റുക​ള്‍ ല​ഭി​ക്കു​ന്നു​ണ്ട്.

“ആ ​നി​ഷ്‌​ക​ള​ങ്ക​ത വ​ള​രെ സ​ത്യ​മാ​ണ്. ചെ​റി​യ കു​ട്ടി​ക​ളി​ല്‍ ദൈ​വ​ത്തെ കാ​ണു​ന്നു എ​ന്ന് പ​റ​യു​ന്ന​തി​ല്‍ അ​തി​ശ​യി​ക്കാ​നി​ല്ല’ എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

 

Related posts

Leave a Comment