ജ​ന​ജീ​വി​ത​ത്തെ വെ​ല്ലു​വി​ളി​ക്കാ​ൻ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ല, ഗു​ണ്ട​ക​ൾ​ക്ക് ഇ​ത് പാ​ഠ​മാ​ക​ട്ടെ​യെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ജ​ന​ങ്ങ​ളെ വെ​ല്ലു​വി​ളി​ക്കു​ന്ന ഗു​ണ്ട​ക​ൾ​ക്ക് ഇ​താ​കും അ​നു​ഭ​വ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. ഒ​ളി​വി​ൽ ക​ഴി​ഞ്ഞ് പോ​ലീ​സി​നെ വെ​ല്ലു​വി​ളി​ക്കു​ക​യാ​യി​രു​ന്ന കു​റ്റ​വാ​ളി അ​ർ​ജു​ൻ ആ‍​യ​ങ്കി​യു​ടെ അ​റ​സ്റ്റി​നെ തു​ട​ർ​ന്ന് മാ​ധ്യ​മ​ങ്ങ​ളോ‌​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജ​ന​ജീ​വി​ത​ത്തെ അ​പ​ക​ട​ത്തി​ലാ​ക്കാ​മെ​ന്ന് ഗു​ണ്ട‌​ക​ളാ​രും ക​രു​തേ​ണ്ട. ജ​ന​ങ്ങ​ളെ വെ​ല്ലു​വി​ളി​ക്കാ​ൻ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ല. ‌‌ആ​രു​ടെ​യെ​ല്ലാം സ​ഹാ​യ​വും പി​ൻ​ബ​ല​വും ഉ​ണ്ടെ​ങ്കി​ലും ഇ​ത്ത​ര​ക്കാ​രെ നി​യ​മ​ത്തി​ന് മു​ൻ​പി​ൽ കൊ​ണ്ടു​വ​രു​മെ​ന്ന് അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

നി​യ​മ​ത്തെ വെ​ല്ലു​വി​ളി​ക്കാ​ൻ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ല. മു​ൻ മു​ഖ്യ​മ​ന്ത്രി​യും പി​ണ​റാ​യി വി​ജ​യ​നും സി​പി​എം നേ​താ​വ് എം.​വി. ജ​യ​രാ​ജ​നും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ അ​ർ​ജ​ൻ ആ‍​യ​ങ്കി​യെ ത​ള്ളി​പ്പ​റ​ഞ്ഞു. സാ​മൂ​ഹി​ക വി​രു​ദ്ധ​ർ, ഗു​ണ്ട​ക​ൾ, കൊ​ട്ടേ​ഷ​ൻ സം​ഘ​ങ്ങ​ൾ എ​ന്നി​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment