റി​​സ​​ർ​​വ് പ​​ട്ടി​​ക​​യി​​ൽ ഇ​​ഷാ​​ന്തും

മും​​ബൈ: ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​നു​​ള്ള ഇ​​ന്ത്യ​​ൻ ടീ​​മി​​ന്‍റെ റി​​സ​​ർ​​വ് പ​​ട്ടി​​ക​​യി​​ൽ ഇ​​ഷാ​​ന്ത് ശ​​ർ​​മ​​യും ഇ​​ടം​​പി​​ടി​​ച്ച​​താ​​യി റി​​പ്പോ​​ർ​​ട്ട്. ഐ​​പി​​എ​​ലി​​ൽ ഇ​​ഷാ​​ന്ത് മി​​ക​​ച്ച ബൗ​​ളിം​​ഗ് ആ​​യി​​രു​​ന്നു കാ​​ഴ്ച​​വ​​ച്ച​​ത്. ഋ​​ഷ​​ഭ് പ​​ന്ത്, അ​​ന്പാ​​ട്ടി റാ​​യു​​ഡു, ന​​വ്ദീ​​പ് സെ​​യ്നി എ​​ന്നി​​വ​​രെ നേ​​ര​​ത്തേ റി​​സ​​ർ​​വ് താ​​ര​​ങ്ങ​​ളാ​​യി ബി​​സി​​സി​​ഐ പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു.

സെ​​യ്നി​​യാ​​ണ് പേ​​സ​​ർ​​മാ​​രി​​ൽ ഒ​​ന്നാ​​മ​​ത്തെ റി​​സ​​ർ​​വ് താ​​ര​​മെ​​ന്നും ഇ​​ഷാ​​ന്ത് ര​​ണ്ടാം ന​​ന്പ​​റാ​​ണെ​​ന്നും ബി​​സി​​സി​​ഐ വൃ​​ത്ത​​ങ്ങ​​ൾ സൂ​​ചി​​പ്പി​​ച്ചു. ഈ ​​സീ​​സ​​ണ്‍ ഐ​​പി​​എ​​ലി​​ൽ ഇ​​ഷാ​​ന്ത് 10 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്നാ​​യി 10 വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യി​​രു​​ന്നു.

Related posts