ഡ​ൽ​ഹി​ക്ക് പറക്കാൻ 4,600 രൂ​പ

കൊ​​​ച്ചി: കൊ​​​ച്ചി നി​​​വാ​​​സി​​​ക​​​ളെ ആ​​​ക​​​ർ​​​ഷി​​​ക്കാ​​​ൻ ഡ​​​ൽ​​​ഹി​​​യി​​​ലേ​​​ക്കു​​​ള്ള യാ​​​ത്രാ​​നി​​​ര​​​ക്കി​​​ൽ ഇ​​​ള​​​വു​​​മാ​​​യി ഗോ ​​​എ​​​യ​​​ർ എ​​​യ​​​ർ​​​ലൈ​​​ൻ​​​സ്. ജൂ​​​ണ്‍, ജൂ​​​ലൈ മാ​​​സ​​​ത്തി​​​ൽ ഒ​​​രാ​​​ൾ​​​ക്ക് 4600 രൂ​​​പ എ​​​ന്ന നി​​​ര​​​ക്കി​​​ൽ കൊ​​​ച്ചി​​​യി​​​ൽ​​നി​​​ന്നു ഡ​​​ൽ​​​ഹി​​​യി​​​ലേ​​​ക്കും ഇ​​​തേ നി​​​ര​​​ക്കി​​​ൽ തി​​​രി​​​കെ ഡ​​​ൽ​​​ഹി​​​യി​​​ൽ​​നി​​​ന്നു കൊ​​​ച്ചി​​​യി​​​ലേ​​​ക്കും യാ​​​ത്ര ചെ​​​യ്യാ​​​നാ​​​കും.

നാളെ വ​​​രെ ടി​​​ക്ക​​​റ്റ് ബു​​​ക്ക് ചെ​​​യ്യു​​​ന്ന യാ​​​ത്ര​​​ക്കാ​​​ർ​​​ക്കാ​​​ണ് ഈ ​​​സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​കു​​​ക.
ടി​​​ക്ക​​​റ്റ് ബു​​​ക്ക് ചെ​​​യ്യാ​​നാ​​​യി ഗോ ​​​എ​​​യ​​​ർ സ​​​ർ​​​വീ​​​സി​​​ന്‍റെ ഫ്ളൈ​​​സ്മാ​​​ർ​​​ട് ഓ​​​പ്ഷ​​​ൻ വി​​​ൻ​​​ഡോ നാ​​​ളെ തു​​​റ​​​ക്കും.

Related posts