ഐ​​എ​​സ്എ​​ലി​​ൽ ഇ​​നി ഇ​​ട​​വേ​​ള

ഇ​​ന്ത്യ​​ൻ സൂ​​പ്പ​​ർ ലീ​​ഗ് (ഐ​​എ​​സ്എ​​ൽ) ഫു​​ട്ബോ​​ളി​​ൽ ഇ​​നി ചെ​​റി​​യൊ​​രു ഇ​​ട​​വേ​​ള. ഇ​​ന്നു മു​​ത​​ൽ 16വ​​രെ പോ​​രാ​​ട്ട​​ങ്ങ​​ളി​​ല്ല. 17ന് ​​ഡ​​ൽ​​ഹി ഡൈ​​നാ​​മോ​​സ് – എ​​ടി​​കെ മ​​ത്സ​​ര​​ത്തോ​​ടെ​​യാ​​ണ് വീ​​ണ്ടും ഐ​​എ​​സ്എ​​ലി​​ൽ പ​​ന്തു​​രു​​ളു​​ക.

രാ​​ജ്യാ​​ന്ത​​ര മ​​ത്സ​​ര​​ങ്ങ​​ൾ ഉ​​ള്ള​​തി​​നാ​​ലാ​​ണ് ഈ ​​ഇ​​ട​​വേ​​ള. യൂ​​റോ​​പ്പി​​ൽ യു​​വേ​​ഫ നേ​​ഷ​​ൻ​​സ് ലീ​​ഗ് ഉ​​ൾ​​പ്പെ​​ടെ ഈ ​​ദി​​വ​​സ​​ങ്ങ​​ളി​​ൽ ന​​ട​​ക്കും. ഇ​​ന്ത്യ​​ക്കും ഇ​​ക്കാ​​ല​​യ​​ള​​വി​​ൽ സൗ​​ഹൃ​​ദ മ​​ത്സ​​ര​​മു​​ണ്ട്. 13-ാം തീ​​യ​​തി ചൈ​​ന​​യ്ക്കെ​​തി​​രേ​​യാ​​ണ് ഇ​​ന്ത്യ​​യു​​ടെ സൗ​​ഹൃ​​ദ പോ​​രാ​​ട്ടം. ച​​രി​​ത്ര​​ത്തി​​ലാ​​ദ്യ​​മാ​​യാ​​ണ് ചൈ​​ന​​യി​​ൽ ഇ​​ന്ത്യ സൗ​​ഹൃ​​ദ മ​​ത്സ​​ര​​ത്തി​​നി​​റ​​ങ്ങു​​ന്ന​​ത്. ഇ​​ന്ത്യ​​ൻ സ​​മ​​യം വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നാ​​ണ് കി​​ക്കോ​​ഫ്.

Related posts