റൊ​ണാ​ള്‍ഡോ​യ്ക്കു ഗോ​ള്‍; യു​വ​ന്‍റ​സി​നു ജ​യം

മി​ലാ​ന്‍: ഇ​റ്റാ​ലി​യ​ന്‍ സീ​രീ എ​യി​ല്‍ യു​വ​ന്‍റ​സ് വി​ജ​യ​ക്കു​തി​പ്പ് തു​ട​രു​ന്നു. സീ​സ​ണി​ലെ തു​ട​ര്‍ച്ച​യാ​യ എ​ട്ടാം മ​ത്സ​ര​വും ജ​യി​ച്ച് യു​വ​ന്‍റ​സ് ഒ​ന്നാം സ്ഥാ​ന​ത്തു തു​ട​രു​ന്നു. ആ​ദ്യ പ​കു​തി​യി​ല്‍ റോ​ഡ്രി​ഗോ ബെ​ന്‍റാ​ന്‍ക​റും ക്രി​സ്റ്റ്യാനോ റൊ​ണാ​ള്‍ഡോ​യും നേ​ടി​യ ഗോ​ളി​ല്‍ യു​വ​ന്‍റ​സ് 2-0ന് ​ഉ​ഡീ​നെ​സി​നെ തോ​ല്‍പ്പി​ച്ചു.

വി​വി​ധ ടൂ​ര്‍ണ​മെ​ന്‍റി​ലാ​യി യു​വ​ന്‍റ​സി​ന്‍റെ തു​ട​ര്‍ച്ച​യാ​യ പ​ത്താം ജ​യ​മാ​ണ്. ഒ​രു സീ​സ​ണി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് യു​വ​ന്‍റ​സ് തു​ട​ര്‍ച്ച​യാ​യ 10 മ​ത്സ​രം ജ​യി​ക്കു​ന്ന​ത്. ലീ​ഗി​ല്‍ റൊ​ണാ​ള്‍ഡോ​യു​ടെ നാ​ലാം ഗോ​ളാ​ണ്. മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ റോ​മ 2-0ന് ​എം​പോ​ളി​യെ കീഴടക്കി.

Related posts