ഗാ​സ​യി​ൽ ഇ​സ്ര​യേ​ൽ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ഹാ​സ്യ​ന​ട​ന്‍റെ വീ​ടു ത​ക​ർ​ന്നു; 23 പേ​ർ കൊ​ല്ല​പ്പെ​ട്ടു

ഗാ​സ: ഇ​സ്ര​യേ​ൽ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ പ​ല​സ്തീ​നി​ലെ പ്ര​ശ​സ്ത ഹാ​സ്യ​ന​ട​ന്‍റെ വീ​ട് ത​ക​ർ​ന്ന് 23 പേ​ർ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സെ​ൻ​ട്ര​ൽ ഗാ​സ​യി​ലെ ദേ​ർ അ​ൽ-​ബ​ലാ​ഹി​ലു​ള്ള ഹാ​സ്യ​ന​ട​ൻ മ​ഹ്മൂ​ദ് സു​വൈ​റ്റ​റി​ന്‍റെ വീ​ടാ​ണ് വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന​ത്.

സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മാ​ണ് മ​രി​ച്ച​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും. ഒ​രു കു​ടും​ബ​ത്തി​ലെ അം​ഗ​ങ്ങ​ളാ​ണു മ​രി​ച്ച​വ​രെ​ല്ലാം. ഹ​മാ​സി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള പ്ര​ദേ​ശ​ത്തെ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​മാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ സു​വൈ​റ്റ​റി​ന് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ 1.2 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ആ​രാ​ധ​ക​രു​ണ്ട്.

അ​തേ​സ​മ​യം യു​ദ്ധാ​ന​ന്ത​ര ഗാ​സ​യു​ടെ ഭാ​വി സം​ബ​ന്ധി​ച്ച പ​ദ്ധ​തി​രേ​ഖ ഇ​സ്രേ​ലി പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ‌ നെ​ത​ന്യാ​ഹു പു​റ​ത്തി​റ​ക്കി. ഇ​തു പ്ര​കാ​രം ഗാ​സ​യു​ടെ സു​ര​ക്ഷാ ചു​മ​ത​ല അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് ഇ​സ്ര​യേ​ലി​നാ​യി​രി​ക്കും. ഇ​സ്രേ​ലി​വി​ദ്വേ​ഷം പേ​റു​ന്ന ഗ്രൂ​പ്പു​ക​ളു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത പ​ല​സ്തീ​നി​ക​ൾ​ക്കാ​യി​രി​ക്കും ഭ​ര​ണ​ച്ചു​മ​ത​ല.

വെ​സ്റ്റ് ബാ​ങ്കി​ലെ പ​ല​സ്തീ​ൻ അ​ഥോ​റി​റ്റി​യെ​ക്കു​റി​ച്ച് രേ​ഖ​യി​ൽ പ​രാ​മ​ർ​ശ​മി​ല്ല. യു​ദ്ധാ​ന​ന്ത​ര ഗാ​സ പ​ല​സ്തീ​ൻ അ​ഥോ​റി​റ്റി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നാ​ണ് അ​മേ​രി​ക്ക​യു​ടെ ആ​ഗ്ര​ഹം. നെ​ത​ന്യാ​ഹു നേ​ര​ത്തേ ത​ന്നെ ഇ​തി​ൽ വി​യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment